സപര്യ സാംസ്‌കാരിക സമിതിയുടെ 2024 ലെ യുവപ്രതിഭ പുരസ്‌കാരം രാജേഷ് ബാബു ടി വിയ്ക്ക്

സപര്യ സാംസ്‌കാരിക സമിതിയുടെ 2024 ലെ യുവപ്രതിഭ പുരസ്‌കാരം രാജേഷ് ബാബു ടി വിയ്ക്ക്
Sep 19, 2024 08:47 PM | By Sufaija PP

കാഞ്ഞങ്ങാട്: സപര്യ സാംസ്‌കാരിക സമിതിയുടെ 2024 ലെ യുവപ്രതിഭ പുരസ്‌കാരം രാജേഷ് ബാബു ടി വിയ്ക്ക്.ഓട്ടോമൊബൈല്‍ സെയില്‍സിലെ ഡീല്‍മേക്കര്‍ എന്ന ബിസിനസ് മോട്ടിവേഷനല്‍ പുസ്തകത്തിനും മികച്ച മോട്ടിവേഷനല്‍ സ്പീക്കറും എന്നീ മികവുകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.10001 രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്പവും പ്രശസ്തിപത്രവും പുസ്തകരേഖയും അടങ്ങുന്നതാണ് പുരസ്‌കാരം.

27 ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സിനിമാ നടനും ഡി വൈ എസ് പിയുമായ സിബി തോമസ് പുരസ്‌കാരം സമ്മാനിക്കുമെന്ന് ജൂറി ചെയര്‍മാന്‍ സുകുമാരന്‍ പെരിയച്ചൂര്‍, സപര്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ആനന്ദ കൃഷ്ണന്‍ എടച്ചേരി, സപര്യ സംസ്ഥാന ജനറല്‍സെക്രട്ടറി കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ അറിയിച്ചു.

Yuva Pratibha Award

Next TV

Related Stories
കണ്ണൂരിലും വയനാട്ടിലും കനത്ത മഴ; അതീവ ജാഗ്രതാ നിർദേശം

Oct 6, 2024 08:13 PM

കണ്ണൂരിലും വയനാട്ടിലും കനത്ത മഴ; അതീവ ജാഗ്രതാ നിർദേശം

കണ്ണൂരിലും വയനാട്ടിലും കനത്ത മഴ; അതീവ ജാഗ്രതാ...

Read More >>
പൂക്കോയ തങ്ങൾ ഹോസ്പിസ് പ്രവർത്തനം മാതൃകാപരം: ഇബ്രാഹിം കുട്ടി തിരുവട്ടൂർ

Oct 6, 2024 08:09 PM

പൂക്കോയ തങ്ങൾ ഹോസ്പിസ് പ്രവർത്തനം മാതൃകാപരം: ഇബ്രാഹിം കുട്ടി തിരുവട്ടൂർ

പൂക്കോയ തങ്ങൾ ഹോസ്പിസ് പ്രവർത്തനം മാതൃകാപരം* ഇബ്രാഹിം കുട്ടി...

Read More >>
അൻവറിന്‍റെ മോഹങ്ങൾ പൊലിയുന്നു ;പാർട്ടിയിൽ എടുക്കില്ലെന്ന് ഡിഎംകെ

Oct 6, 2024 05:51 PM

അൻവറിന്‍റെ മോഹങ്ങൾ പൊലിയുന്നു ;പാർട്ടിയിൽ എടുക്കില്ലെന്ന് ഡിഎംകെ

അൻവറിന്‍റെ മോഹങ്ങൾ പൊലിയുന്നു ;പാർട്ടിയിൽ എടുക്കില്ലെന്ന്...

Read More >>
മുയ്യം ഭാവന തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

Oct 6, 2024 05:47 PM

മുയ്യം ഭാവന തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

മുയ്യം ഭാവന തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്...

Read More >>
സി സി ടി വി സ്വിച്ച് ഓൺ കർമ്മവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

Oct 6, 2024 05:45 PM

സി സി ടി വി സ്വിച്ച് ഓൺ കർമ്മവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

സി സി ടി വി സ്വിച്ച് ഓൺ കർമ്മവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും...

Read More >>
എം.ടിയുടെ വീട്ടിലെ സ്വർണ കവർച്ച: പാചകക്കാരിയും ബന്ധുവും പിടിയിൽ

Oct 6, 2024 05:41 PM

എം.ടിയുടെ വീട്ടിലെ സ്വർണ കവർച്ച: പാചകക്കാരിയും ബന്ധുവും പിടിയിൽ

എം.ടിയുടെ വീട്ടിലെ സ്വർണ കവർച്ച: പാചകക്കാരിയും ബന്ധുവും...

Read More >>
Top Stories