നബിദിനത്തിൽ കാരുണ്യത്തിന്റെ കീഴിൽ ഈ വർഷവും നടത്തിവരാറുള്ള പൊതിച്ചോറ് വിതരണം ഈ വർഷവും കേരളത്തിനകത്തും പുറത്തുമായി വിവിധ ജില്ലകളിൽ ഹബീബിന്റെ പൊതിച്ചോർ എന്ന പേരിൽ നടന്നു. തെരുവുകളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന അനേകം ഒരു നേരത്തെ പശി അടക്കാൻ ഹബീബിന്റെ പൊതിച്ചോറ് കാരണമായി. തളിപ്പറമ്പിൽ ട്രോണിന്റെ വിവിധ ഭാഗത്തുള്ള പാവപ്പെട്ട വരും ജനങ്ങൾക്കും പൊതിച്ചോർ വിതരണം നടത്തി.
Al Makhar