---
title: "പ്രശസ്ത നടനും സംവിധായകനുമായ വി. പി. രാമചന്ദ്രൻ അന്തരിച്ചു"
english_title: "v p ramachandran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/233093/v-p-ramachandran"
published_at: "2024-09-04T09:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d7d888124e2_Untitled-2-web.jpg"
keywords: []
---

# പ്രശസ്ത നടനും സംവിധായകനുമായ വി. പി. രാമചന്ദ്രൻ അന്തരിച്ചു

> **Lead Summary:** പ്രശസ്ത നടനും സംവിധായകനുമായ വി. പി. രാമചന്ദ്രൻ അന്തരിച്ചു. പയ്യന്നൂരിൽ സ്വവസതിയിൽ ഇന്ന് രാവിലെ ആയിരുന്നു മരണം. ദൂരദർശൻ സീരിയൽ കാലം തൊട്ടേ അഭിനയരംഗത്തും സംവിധാന രംഗത്തും പ്രവർത്തിച്ചു. നിരവധി സിനിമകളിലും വ്യത്യസ്തങ്ങളായ വേഷങ്ങൾ ചെയ്തിരുന്നു. സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 9 മണിക്ക്.

## Article Content

പ്രശസ്ത നടനും സംവിധായകനുമായ വി. പി. രാമചന്ദ്രൻ അന്തരിച്ചു. പയ്യന്നൂരിൽ സ്വവസതിയിൽ ഇന്ന് രാവിലെ ആയിരുന്നു മരണം. ദൂരദർശൻ സീരിയൽ കാലം തൊട്ടേ അഭിനയരംഗത്തും സംവിധാന രംഗത്തും പ്രവർത്തിച്ചു. നിരവധി സിനിമകളിലും വ്യത്യസ്തങ്ങളായ വേഷങ്ങൾ ചെയ്തിരുന്നു. സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 9 മണിക്ക്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/233093/v-p-ramachandran)