തിരുവട്ടൂർ പൂക്കോയ തങ്ങൾ സ്മാരക സൗധം 15-ാം വാർഷികാഘോഷ പരിപാടികൾക്ക് ഇന്ന് സമാപിക്കും.വൈകുന്നേരം 6 മണിക്ക് തലമുറ സംഗമവും തുടർന്ന് പൊതുസമ്മേളനവും നടക്കും.

സ്വാഗത സംഘം ഇബ്റാഹിം കുട്ടി തിരുവട്ടൂരിൻ്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി ഉൽഘാടനം ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറി കെ ടി സഹദുല്ല മുതിർന്ന നേതാക്കളെ ആദരിക്കും.MSF സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് പ്രസംഗിക്കും. പ്രമുഖ നേതാക്കൾ പങ്കെടുക്കും.തുടർന്ന് തളിപ്പറമ്പ അൽനഫ്റ കലാ സംഘം അവതരിപ്പിക്കുന്ന ഇശൽ നിലാവ് അരങ്ങേറും.
Thiruvattoor Muslim League conference