---
title: "അച്ചുമാന്റകത്ത്‌ എ.കെ മഹമൂദ് ഹാജി (എ.കെ.എം മടായി) നിര്യാതനായി"
english_title: "mahammood haji"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232439/mahammood-haji"
published_at: "2024-09-01T09:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d3e7cbceb7b_Untitled-2-web.jpg"
keywords: []
---

# അച്ചുമാന്റകത്ത്‌ എ.കെ മഹമൂദ് ഹാജി (എ.കെ.എം മടായി) നിര്യാതനായി

> **Lead Summary:** മാടായി പുതിയങ്ങാടി യാസീൻ പള്ളി മഹലിൽ താമസിക്കുന്ന, അബുദാബി മുൻ കണ്ണൂർ ജില്ലാ കെ എം സി സി പ്രസിഡണ്ടും നാട്ടിലും ഗൾഫിലും മതരാഷ്ട്രി സംഘടനകളിലെ വേറിട്ട ശബ്ദവും പ്രതേകിച്ചു സോഷ്യമീഡിയയിലെ സ്ഥിര സാന്നിധ്യവുമായിരുന്ന അച്ചുമാന്റകത്ത്‌ എ.കെ മഹമൂദ് ഹാജി (എ.കെ.എം മടായി) നിര്യാതനായി.

## Article Content

മാടായി പുതിയങ്ങാടി യാസീൻ പള്ളി മഹലിൽ താമസിക്കുന്ന, അബുദാബി മുൻ കണ്ണൂർ ജില്ലാ കെ എം സി സി പ്രസിഡണ്ടും നാട്ടിലും ഗൾഫിലും മതരാഷ്ട്രി സംഘടനകളിലെ വേറിട്ട ശബ്ദവും പ്രതേകിച്ചു സോഷ്യമീഡിയയിലെ സ്ഥിര സാന്നിധ്യവുമായിരുന്ന അച്ചുമാന്റകത്ത്‌ എ.കെ മഹമൂദ് ഹാജി (എ.കെ.എം മടായി) നിര്യാതനായി.

പിതാവ്:പരേതരായ ഹസ്സൻ. എ.കെ കുൽസുമായാണ് മാതാവ്. ബീവി ഖൈറുനുസ്സ സഹോദരിമാരാണ്. കണ്ണൂർ മൊറായി സ്വദേശി ആയിഷയാണ് ഭാര്യ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232439/mahammood-haji)