---
title: "കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്ക് ഉടമ കെ.വി. രത്നദാസ് നിര്യാതനായി, ജില്ലയിലെ വർക്ക്ഷോപ്പ് അനുബന്ധ സ്ഥാപനങ്ങൾ ശനിയാഴ്ച ഹർത്താൽ ആചരിക്കുo"
english_title: "Kanjirangad Indoor Park owner K.V. Ratnadas passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/212212/kanjirangad-indoor-park-owner-kv-ratnadas-passed-away"
published_at: "2024-06-14T21:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666c62359cbe6_Untitled-2-web.jpg"
keywords: []
---

# കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്ക് ഉടമ കെ.വി. രത്നദാസ് നിര്യാതനായി, ജില്ലയിലെ വർക്ക്ഷോപ്പ് അനുബന്ധ സ്ഥാപനങ്ങൾ ശനിയാഴ്ച ഹർത്താൽ ആചരിക്കുo

> **Lead Summary:** **തളിപ്പറമ്പ:** കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്ക് ഉടമ പുഷ്‌പഗിരി ഗാന്ധിനഗറിൽ താമസിക്കുന്ന കെ.വി. രത്നദാസ് നിര്യാതനായി. മന്നയിലെ പഴശ്ശിരാജ ടെക്നിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഉടമയും അസോസിയേഷൻ ഓഫ് വർക്ക്ഷോപ്പ് കേരള ജില്ലാ സെക്രട്ടറിയുമാണ് പുളിമ്പറമ്പിലെ പരേതരായ കെ.വി. ഗോവിന്ദൻ്റേയും കെ.വി. കമലയുടേയും മകനാണ്. ഭാര്യ : പി. സുനിത. മക്കൾ : അരുന്ധതി ദാസ്,ആരതി ദാസ് . മരുമകൻ: എ. സനൂപ് . സംസ്ക്കാരം ഞായറാഴ്‌ച നടക്കും.

## Article Content

**തളിപ്പറമ്പ:** കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്ക് ഉടമ പുഷ്‌പഗിരി ഗാന്ധിനഗറിൽ താമസിക്കുന്ന കെ.വി. രത്നദാസ് നിര്യാതനായി. മന്നയിലെ പഴശ്ശിരാജ ടെക്നിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഉടമയും അസോസിയേഷൻ ഓഫ് വർക്ക്ഷോപ്പ് കേരള ജില്ലാ സെക്രട്ടറിയുമാണ് പുളിമ്പറമ്പിലെ പരേതരായ കെ.വി. ഗോവിന്ദൻ്റേയും കെ.വി. കമലയുടേയും മകനാണ്. ഭാര്യ : പി. സുനിത. മക്കൾ : അരുന്ധതി ദാസ്,ആരതി ദാസ് . മരുമകൻ: എ. സനൂപ് . സംസ്ക്കാരം ഞായറാഴ്‌ച നടക്കും.

    AAWK കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റ് രത്നദാസൻ മാഷിന്റെ നിയോഗത്തിൽ അനുശോചിച്ച് കണ്ണൂർ ജില്ലയിലെ വർക്ക്ഷോപ്പ് അനുബന്ധ സ്ഥാപനങ്ങൾ 15/06/2024 ശനിയാഴ്ചഹർത്താൽ ആചരിക്കുന്നതായിരിക്കുമെന്ന് AAWK കണ്ണൂർ ജില്ല കമ്മിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/212212/kanjirangad-indoor-park-owner-kv-ratnadas-passed-away)