---
title: "മുത്തര്‍ ദാമോദരന്‍ നിര്യാതനായി"
english_title: "muthar damodaran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/209466/muthar-damodaran"
published_at: "2024-06-03T09:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d3cea5506b_Untitled-2-web.jpg"
keywords: []
---

# മുത്തര്‍ ദാമോദരന്‍ നിര്യാതനായി

> **Lead Summary:** **മാങ്ങാട് : **കൃഷ്ണപ്പിള്ള നഗറില്‍ ഡീപീസ് ഡക്കറേഷന്‍, അഭിലാഷ് ടൈലേര്‍സിന്‍റെയും ഉടമയായിരുന്ന മുത്തര്‍ ദാമോദരന്‍ നിര്യാതനായി. എ കെ ടി എ മാങ്ങാട് ഏരിയ മുന്‍ ജോ.സെക്രട്ടറിയായിരുന്നു.

## Article Content

**മാങ്ങാട് : **കൃഷ്ണപ്പിള്ള നഗറില്‍ ഡീപീസ് ഡക്കറേഷന്‍, അഭിലാഷ് ടൈലേര്‍സിന്‍റെയും ഉടമയായിരുന്ന മുത്തര്‍ ദാമോദരന്‍ നിര്യാതനായി. എ കെ ടി എ മാങ്ങാട് ഏരിയ മുന്‍ ജോ.സെക്രട്ടറിയായിരുന്നു.

ഭാര്യ : പി.തങ്കം. മക്കള്‍ : എം.ഗിരീഷ് കുമാര്‍ (CPI(M) കൃഷ്ണപ്പിള്ള നഗര്‍ 1-ാം ബ്രാഞ്ച് സെക്രട്ടറി, കല്ല്യാശ്ശേരി വീവേഴ്സ്) , എം. ഷിജു , എം.അഭിലാഷ് മരുമക്കള്‍ : ദിവ്യ .കെ (ചട്ടുകപ്പാറ), ഹണി.ഇ (അഴീക്കോട് ചാല്‍), സ്നേഹ.ടി (തളിയില്‍) സഹോദരങ്ങള്‍ : എം. പവിത്രന്‍, എം.ശ്രീധരന്‍.

ഇന്ന് (3/6/2024) തിങ്കള്‍ രാവിലെ 10 മണി മുതല്‍ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് ബിക്കിരിയന്‍ പറമ്പ് പൊതുശ്മശാനത്തില്‍ സംസ്കാരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/209466/muthar-damodaran)