---
title: "കുഞ്ഞിമംഗലം അങ്ങാടിയിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു "
english_title: "Mini mass Light "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/302317/mini-mass-light"
published_at: "2025-07-13T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6873a1fa598a5_IMG-20250713-WA0030.jpg"
keywords: []
---

# കുഞ്ഞിമംഗലം അങ്ങാടിയിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു 

> **Lead Summary:** വിജിൻ എംഎൽഎ യുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് കുഞ്ഞിമംഗലം അങ്ങാടിയിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച്ഓൺ നിർവ്വഹിച്ചു.

## Article Content

വിജിൻ എംഎൽഎ യുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് കുഞ്ഞിമംഗലം അങ്ങാടിയിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച്ഓൺ നിർവ്വഹിച്ചു.

കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി എ പ്രാർത്ഥന അദ്ധ്യക്ഷത വഹിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/302317/mini-mass-light)