---
title: "ഓലച്ചേരി കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു"
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/302321/death_information"
published_at: "2025-07-13T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6873a582d16a1_Screenshot_20250713_175412_VN_-_Video_Editor.jpg"
keywords: []
---

# ഓലച്ചേരി കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

> **Lead Summary:** കണ്ണൂർ:-ഓലച്ചേരി കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വാരം കടവിലെ മഷ്ഹൂദിന്റെ മകൻ ഇർഫാൻ ആണ് മരിച്ചത്. ഇന്നു രാവിലെ 9 മണിയോടെ വെള്ളത്തിൽ മുങ്ങുകയുമായിരുന്നു. കുളത്തിൽകുളിക്കാനിറങ്ങിയ യുവാവ്

## Article Content

കണ്ണൂർ:-ഓലച്ചേരി കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വാരം കടവിലെ മഷ്ഹൂദിന്റെ മകൻ ഇർഫാൻ ആണ് മരിച്ചത്. ഇന്നു രാവിലെ 9 മണിയോടെ വെള്ളത്തിൽ മുങ്ങുകയുമായിരുന്നു. കുളത്തിൽകുളിക്കാനിറങ്ങിയ യുവാവ്

വെള്ളത്തിൽ മുങ്ങിയ ഇർഫാനെ നാട്ടുകാർ രക്ഷപ്പെടുത്തി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. വാരത്തെ മൊബൈൽ ഫോൺ ഷോപ്പിൽ ജീവനക്കാരനാണ് ഇർഫാൻ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/302321/death_information)