തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ മുൻ പ്രസിഡണ്ടും മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ടുമായ കെ വി അബൂബക്കർ ഹാജി കഴിഞ്ഞദിവസം മരണപ്പെടുകയുണ്ടായി അദ്ദേഹത്തിൻറെ ഭവനം സന്ദർശിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യുന്നതിന് വേണ്ടി കേരള വ്യാപാരീ വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ ശ്രീ:ദേവസ്യ മേച്ചേരി ഇന്ന് കെ. വി. അബൂബക്കർ ഹാജിയുടെ വസതിയിൽ കൂടെ തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളും
Kv Aboobacker hajji