---
title: "നിര്യാതനായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/302310/death_information"
published_at: "2025-07-13T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68739b94782ba_Screenshot_20250713_171155_VN_-_Video_Editor.jpg"
keywords: []
---

# നിര്യാതനായി 

> **Lead Summary:** മാട്ടൂൽ നോർത്ത് കക്കാടൻ ചാലിലെ കരക്കാടൻ മഹേഷ് അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു. സംസ്ക്കാരം ഇന്ന് ( ഞായർ ) ഉച്ചയ്ക്ക് 2.30 ന് കക്കാടൻചാൽ സമുദായ ശ്മശാനത്ത്.

## Article Content

മാട്ടൂൽ നോർത്ത് കക്കാടൻ ചാലിലെ കരക്കാടൻ മഹേഷ് അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു. സംസ്ക്കാരം ഇന്ന് ( ഞായർ ) ഉച്ചയ്ക്ക് 2.30 ന് കക്കാടൻചാൽ സമുദായ ശ്മശാനത്ത്.

ഭാര്യ : ഇടച്ചേര്യൻ ശൈലജ.

മക്കൾ:അഹൽ, അഞ്ജനവർണ്ണൻ, അപര്യ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/302310/death_information)