എൻ.കെ മഹമൂദ് നിര്യാതനായി

എൻ.കെ മഹമൂദ് നിര്യാതനായി
May 29, 2024 09:17 PM | By Sufaija PP

വാരം : പൗരപ്രമുഖനും സാമൂഹ്യ രാഷ്ട്രീയ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യവുമായിരുന്ന വാരം കടവ് തമന്നയിൽ പരേതരായ കായക്കൽ അസ്സയിനാർ ഹാജിയുടെയും നാരാങ്കല്ലിൽ ഖദീജയുടെയും മകനായ എൻ.കെ മഹമൂദ് (69) നിര്യാതനായി. ജീവകാരുണ്യ പ്രസ്ഥാനമായ എളയാവൂർ സി.എച്ച്. സെൻ്ററിൻ്റെ ട്രഷററായി പതിനെട്ട് വർഷത്തോളം പ്രവർത്തിച്ചിരുന്നു.

എളയാവൂർ കണ്ണഞ്ചാൽ ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട്, വാരം പുതിയപള്ളി മഹൽ കമ്മറ്റി പ്രസിഡണ്ട്, വാരം യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് തുടങ്ങിയ പദവികളും അലങ്കരിച്ചിട്ടുണ്ട്. ഭാര്യ മൈമൂന മക്കൾ അനസ് (അജ്മാൻ) റയീസ് അൽ അസ്ഹരി ( നാറാത്ത് മഹൽ ചീഫ് സദർ മുഅല്ലിം ) അന്നത്ത് (അജ്മാൻ) തമന്ന ( ഖത്തർ) മരുമക്കൾ റിനാസ് അബ്ദുൾ മജീദ് ( ജനറൽ സിക്രട്ടറി എളയാവൂർ സി.എച്ച് സെൻ്റർ നോർത്തേൺ എമിറേറ്റ്സ് കമ്മറ്റി), അൻവർ (ഖത്തർ), റസീന, ഷറഫീന സഹോദരങ്ങൾ എൻ.കെ കമാൽ ഹാജി, എൻ.കെ മൊയ്തീൻ, എൻ.കെ ഇബ്രാഹിം ഹാജി, എൻ.കെ ഫാത്തിബി പരേതരായ എൻ.കെ അബ്ദുൾ ഖാദർ, എൻ.കെ നഫീസ.നിര്യാണത്തിൽ എളയാവൂർ സി.എച്ച്. സെൻ്റർ അനുശോചനം രേഖപ്പെടുത്തി. ഖബറടക്കം രാവിലെ 8.30 ന് വാരം പുതിയ പള്ളിയിൽ

n k mahammood

Next TV

Related Stories
ഡോക്ടർ ടി ഹരിന്ദ്രൻ നിര്യാതനായി

May 10, 2025 07:10 PM

ഡോക്ടർ ടി ഹരിന്ദ്രൻ നിര്യാതനായി

ഡോക്ടർ ടി ഹരിന്ദ്രൻ (72)...

Read More >>
അഞ്ചാം പീടിക ധന്യ നിവാസിൽ കെ ഓ മോഹനൻ നായർ നിര്യാതനായി

May 10, 2025 11:58 AM

അഞ്ചാം പീടിക ധന്യ നിവാസിൽ കെ ഓ മോഹനൻ നായർ നിര്യാതനായി

അഞ്ചാം പീടിക ധന്യ നിവാസിൽ കെ ഓ മോഹനൻ നായർ(79)...

Read More >>
പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് യുവാവ് കുഴഞ്ഞു വീണു മരിച്ചു

May 10, 2025 08:57 AM

പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് യുവാവ് കുഴഞ്ഞു വീണു മരിച്ചു

പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് യുവാവ് കുഴഞ്ഞു വീണു മരിച്ചു...

Read More >>
പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ അന്തരിച്ചു

May 4, 2025 07:36 PM

പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ അന്തരിച്ചു

പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ...

Read More >>
കാട്ട്യം ചിറ്റേത്തിടം കുന്നിന് സമീപം പാക്കൻ നാണു നിര്യാതനായി

May 2, 2025 09:46 PM

കാട്ട്യം ചിറ്റേത്തിടം കുന്നിന് സമീപം പാക്കൻ നാണു നിര്യാതനായി

കാട്ട്യം ചിറ്റേത്തിടം കുന്നിന് സമീപം പാക്കൻ നാണു(85)...

Read More >>
മുല്ലാലി പുതിയ പുരയിൽ മുഹമ്മദ് നിര്യാതനായി

May 2, 2025 09:15 PM

മുല്ലാലി പുതിയ പുരയിൽ മുഹമ്മദ് നിര്യാതനായി

മുല്ലാലി പുതിയ പുരയിൽ മുഹമ്മദ്...

Read More >>
Top Stories










News Roundup