കനത്തമഴ :മതിൽ ഇടിഞ്ഞ് വീണ് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിന് നാശനഷ്ടം

കനത്തമഴ :മതിൽ ഇടിഞ്ഞ് വീണ് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി  കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിന് നാശനഷ്ടം
May 25, 2024 07:58 PM | By Sufaija PP

കണ്ണൂർ: കനഞ്ഞ മഴയിൽ മതിൽ ഇടിഞ്ഞ് വീണ് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിന് നാശനഷ്ടം. കനത്ത മഴയിൽ ജില്ലാ കമ്മിറ്റി സമീപത്തെ വ്യാപാര സ്ഥാപനത്തിൻ്റെ മതിൽ തകർന്ന് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിൻ്റെ ചുമരിനും കിണറിനുമാണ് കേടുപാടുകൾ സംഭവിച്ചത്. നേരത്തേ മതിലിന് ബലക്ഷയമുണ്ടായിരുന്നു. ഒരു ഭാഗം തകർന്നപ്പോൾ തന്നെ അപകടസാധ്യത ഉടമകളെ അറിയിച്ചിരുന്നു. എന്നാൽ പരിഹാര നടപടികൾ സ്വീകരിച്ചില്ല ഇതാണ് ഇപ്പോഴത്തെ അപകടത്തിനിടയാക്കിയത്.

Communist Marxist Party Kannur district committee office damaged

Next TV

Related Stories
കണ്ണൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികൾ പിടിയിൽ

Jun 26, 2024 01:27 PM

കണ്ണൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികൾ പിടിയിൽ

കണ്ണൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികൾ...

Read More >>
പുതിയങ്ങാടി കടപ്പുറത്തെ ഐസ് പ്ലാന്റിൽ അമോണിയ ഗ്യാസ് ചോർച്ച

Jun 26, 2024 01:24 PM

പുതിയങ്ങാടി കടപ്പുറത്തെ ഐസ് പ്ലാന്റിൽ അമോണിയ ഗ്യാസ് ചോർച്ച

പുതിയങ്ങാടി കടപ്പുറത്തെ ഐസ് പ്ലാന്റിൽ അമോണിയ ഗ്യാസ് ...

Read More >>
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം

Jun 26, 2024 12:30 PM

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും...

Read More >>
സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്

Jun 26, 2024 11:32 AM

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 8 ജില്ലകളിൽ മഴ...

Read More >>
ബഡ്സ് സ്കൂൾ പ്രവേശനം; അഡ്മിഷൻ ആരംഭിച്ചു

Jun 26, 2024 11:18 AM

ബഡ്സ് സ്കൂൾ പ്രവേശനം; അഡ്മിഷൻ ആരംഭിച്ചു

ബഡ്സ് സ്കൂൾ പ്രവേശനം; അഡ്മിഷൻ...

Read More >>
മാരക ലഹരി മരുന്നായ എംഡി എം എയുമായി രണ്ട് പരിയാരം സ്വദേശികൾ പിടിയിലായി

Jun 26, 2024 10:14 AM

മാരക ലഹരി മരുന്നായ എംഡി എം എയുമായി രണ്ട് പരിയാരം സ്വദേശികൾ പിടിയിലായി

മാരക ലഹരി മരുന്നായ എംഡി എം എയുമായി രണ്ട് പരിയാരം സ്വദേശികൾ...

Read More >>
Top Stories