സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്
Jun 26, 2024 11:32 AM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കാൻ സാധ്യതയുണ്ട് . കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യല്ലോ മുന്നറിയിപ്പ് നൽകി. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരങ്ങൾക്ക് പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതുണ്ട്.

Heavy rains will continue in the state

Next TV

Related Stories
ഇടുക്കിയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

Jun 28, 2024 10:28 PM

ഇടുക്കിയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

ഇടുക്കിയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ...

Read More >>
കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇ ഡി

Jun 28, 2024 09:49 PM

കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇ ഡി

കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇ...

Read More >>
പാപിനിശ്ശേരി കെ എസ് ടി പി റോഡിൽ അടുത്തിലയ്ക്ക് സമീപം ടാങ്കറിൽ നിന്ന് ആസിഡ് ചോർന്നു

Jun 28, 2024 09:47 PM

പാപിനിശ്ശേരി കെ എസ് ടി പി റോഡിൽ അടുത്തിലയ്ക്ക് സമീപം ടാങ്കറിൽ നിന്ന് ആസിഡ് ചോർന്നു

പാപിനിശ്ശേരി കെ എസ് ടി പി റോഡിൽ അടുത്തിലയ്ക്ക് സമീപം ടാങ്കറിൽ നിന്ന് ആസിഡ്...

Read More >>
വായന പക്ഷാചരണത്തിന്റെ ഭാഗമായി ഗ്രന്ഥാലോകം ക്യാമ്പയിൻ സംഘടിപ്പിച്ചു

Jun 28, 2024 09:04 PM

വായന പക്ഷാചരണത്തിന്റെ ഭാഗമായി ഗ്രന്ഥാലോകം ക്യാമ്പയിൻ സംഘടിപ്പിച്ചു

വായന പക്ഷാചരണത്തിന്റെ ഭാഗമായി ഗ്രന്ഥാലോകം ക്യാമ്പയിൻ...

Read More >>
വായനാവാരത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥിക്ക് അക്ഷരകിരീടം സമ്മാനിച്ചു

Jun 28, 2024 09:01 PM

വായനാവാരത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥിക്ക് അക്ഷരകിരീടം സമ്മാനിച്ചു

വായനാവാരത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥിക്ക് അക്ഷരകിരീടം...

Read More >>
ദളിത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുമ്പിൽ കൂട്ടധർണ നടത്തി

Jun 28, 2024 07:50 PM

ദളിത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുമ്പിൽ കൂട്ടധർണ നടത്തി

ദളിത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുമ്പിൽ കൂട്ടധർണ...

Read More >>
Top Stories

News Roundup