---
title: "ഇരിങ്ങല്‍ യു.പി.സ്‌കൂള്‍ റിട്ട. അധ്യാപകന്‍ വി വി ജോര്‍ജ് മാസ്റ്റര്‍ നിര്യാതനായി"
english_title: "v v george"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/215037/v-v-george"
published_at: "2024-06-26T11:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667bad111f6f6_Untitled-2-web.jpg"
keywords: []
---

# ഇരിങ്ങല്‍ യു.പി.സ്‌കൂള്‍ റിട്ട. അധ്യാപകന്‍ വി വി ജോര്‍ജ് മാസ്റ്റര്‍ നിര്യാതനായി

> **Lead Summary:** **പരിയാരം: **ഇരിങ്ങല്‍ യു.പി.സ്‌കൂള്‍ റിട്ട. അധ്യാപകന്‍ വി വി ജോര്‍ജ് മാസ്റ്റര്‍ നിര്യാതനായി. ജനതാദള്‍ ജില്ലാ കമ്മറ്റി അംഗമായിരുന്നു. സംസ്‌കാരം നാളെ വൈകുന്നേരം രണ്ട് മണിക്ക് പരിയാരം കോരന്‍പീടികയിലുള്ള വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം തളിപ്പറമ്പ് സെന്റ് മേരിസ് ഫൊറോന പള്ളിയുടെ പഷ്പഗിരി സെമിത്തേരിയില്‍.

## Article Content

**പരിയാരം: **ഇരിങ്ങല്‍ യു.പി.സ്‌കൂള്‍ റിട്ട. അധ്യാപകന്‍ വി വി ജോര്‍ജ് മാസ്റ്റര്‍ നിര്യാതനായി. ജനതാദള്‍ ജില്ലാ കമ്മറ്റി അംഗമായിരുന്നു. സംസ്‌കാരം നാളെ വൈകുന്നേരം രണ്ട് മണിക്ക് പരിയാരം കോരന്‍പീടികയിലുള്ള വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം തളിപ്പറമ്പ് സെന്റ് മേരിസ് ഫൊറോന പള്ളിയുടെ പഷ്പഗിരി സെമിത്തേരിയില്‍.

ഭാര്യ; സിസിലിയാമ്മ അയര്‍ക്കുന്നം പുത്തുപ്പള്ളിയേല്‍ കുടുംബാംഗം (റിട്ട. ടീച്ചര്‍. ഇരിങ്ങല്‍ യു.പി സ്‌കൂള്‍). മക്കള്‍: ജിസി, ജിജി (ഓസ്‌ട്രേലിയ), ജിനീഷ് (ടി.സി.എസ്, എറണാകുളം). മരുമക്കള്‍: തങ്കച്ചന്‍ വെട്ടിക്കല്‍ (വെളിമാനം), ബോബന്‍ തോമസ് ഇലഞ്ഞിമറ്റം (ഓസ്‌ട്രേലിയ), ലിഡിയ ടോം പുത്തന്‍പറമ്പില്‍ (കൊട്ടിയൂര്‍). സഹോദരങ്ങള്‍: വി.വി.ജോസഫ് മാസ്റ്റര്‍(റിട്ട.അധ്യാപകന്‍, ചപ്പാരപ്പടവ് ഹൈസ്‌ക്കൂള്‍), സിസിലി, സിസ്റ്റര്‍ മേരി കരുണ(ഉര്‍സുലൈന്‍ കോണ്‍വെന്റ്, പരിയാരം), ജയിംസ്, വി.വി.മാത്യു(റിട്ട.നേവല്‍ ഓഫീസര്‍, തളിപ്പറമ്പ്), പരേതനായ ജോണ്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/215037/v-v-george)