---
title: "ബഡ്സ് സ്കൂൾ പ്രവേശനം; അഡ്മിഷൻ ആരംഭിച്ചു"
english_title: "Buds School Admission"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/215034/buds-school-admission"
published_at: "2024-06-26T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667bac5ac28e9_Untitled-2-web.jpg"
keywords: []
---

# ബഡ്സ് സ്കൂൾ പ്രവേശനം; അഡ്മിഷൻ ആരംഭിച്ചു

> **Lead Summary:** തളിപ്പറമ്പ : നഗരസഭയിൽ വട്ടപ്പാറയിൽ പുതുതായി പ്രവർത്തനം ആരംഭക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായുള്ള ബഡ്സ് സ്കൂളിലെക്ക് 6 നും 18 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളൾക്ക് അഡ്മിഷൻ ആരംഭിച്ചു. ▪️ആവശ്യമായ രേഖകൾ :ആധാർ കാർഡ് / വിലാസം തെളിയിക്കുന്ന രേഖയുടെ പകർപ്പ്, ഡിസ് എബിലിറ്റിസർട്ടിഫിക്കറ്റ്/ തിരിച്ചറിയൽ രേഖയുടെ പകർപ്പ്, ജനന സർട്ടിഫിക്കറ്റിൻ്റെ പകർപ്പ്, റേഷൻ കാർഡിൻ്റെ പകർപ്പ്. ഇത്രയും രേഖകൾ സഹിതം അപേക്ഷ നഗരസ ഓഫീസിൽ നേരിട്ട് സമർപ്പിക്കണം അവസാന തീയതി ജൂൺ 29 ഫോൺ നമ്പർ : 999 55 11 209

## Article Content

തളിപ്പറമ്പ : നഗരസഭയിൽ വട്ടപ്പാറയിൽ പുതുതായി പ്രവർത്തനം ആരംഭക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായുള്ള ബഡ്സ് സ്കൂളിലെക്ക് 6 നും 18 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളൾക്ക് അഡ്മിഷൻ ആരംഭിച്ചു. ▪️ആവശ്യമായ രേഖകൾ :ആധാർ കാർഡ് / വിലാസം തെളിയിക്കുന്ന രേഖയുടെ പകർപ്പ്, ഡിസ് എബിലിറ്റിസർട്ടിഫിക്കറ്റ്/ തിരിച്ചറിയൽ രേഖയുടെ പകർപ്പ്, ജനന സർട്ടിഫിക്കറ്റിൻ്റെ പകർപ്പ്, റേഷൻ കാർഡിൻ്റെ പകർപ്പ്. ഇത്രയും രേഖകൾ സഹിതം അപേക്ഷ നഗരസ ഓഫീസിൽ നേരിട്ട് സമർപ്പിക്കണം അവസാന തീയതി ജൂൺ 29 ഫോൺ നമ്പർ : 999 55 11 209

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/215034/buds-school-admission)