---
title: "കണ്ണൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികൾ പിടിയിൽ"
english_title: "Kidnapping incident in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/215083/kidnapping-incident-in-kannur"
published_at: "2024-06-26T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667bca10df510_news-card.jpg"
keywords: []
---

# കണ്ണൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികൾ പിടിയിൽ

> **Lead Summary:** **കണ്ണൂർ: ** മുണ്ടേരിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതികൾ പിടിയിൽ. കാസർഗോഡ് സ്വദേശികളായ എസ് കെ റിയാസ് , എസ് കെ ഷമാസ്, എസ് കെ അമർ, യുനീസ് അൻസാരി, ജോബിൻ എന്നിവരെയാണ് ചക്കരക്കൽ പോലീസിന്റെ പിടിയിലായത്.മുണ്ടേരി കണ്ടിച്ചിറ സ്വദേശി സുറൂറിനെയാണ് തട്ടിക്കൊണ്ടുപോയത്.പണമിടപാട് ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടു പോവാൻ കാരണം.

## Article Content

**കണ്ണൂർ: ** മുണ്ടേരിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതികൾ പിടിയിൽ. കാസർഗോഡ് സ്വദേശികളായ എസ് കെ റിയാസ് , എസ് കെ ഷമാസ്, എസ് കെ അമർ, യുനീസ് അൻസാരി, ജോബിൻ എന്നിവരെയാണ് ചക്കരക്കൽ പോലീസിന്റെ പിടിയിലായത്.മുണ്ടേരി കണ്ടിച്ചിറ സ്വദേശി സുറൂറിനെയാണ് തട്ടിക്കൊണ്ടുപോയത്.പണമിടപാട് ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടു പോവാൻ കാരണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/215083/kidnapping-incident-in-kannur)