മാങ്ങാട് കൃഷ്ണപിള്ള നഗറിൽ കോരമ്പേത്ത് മീനാക്ഷി നിര്യാതയായി

മാങ്ങാട് കൃഷ്ണപിള്ള നഗറിൽ കോരമ്പേത്ത് മീനാക്ഷി നിര്യാതയായി
Jun 26, 2024 11:31 AM | By Sufaija PP

മാങ്ങാട് കൃഷ്ണപിള്ള നഗറിൽ കോരമ്പേത്ത് മീനാക്ഷി നിര്യാതയായി. ഭർത്താവ് പരേതനായ വാസു. മക്കൾ: ശിവദാസൻ കെ( സി പി ഐ എം മാങ്ങാട് തെരു ബ്രാഞ്ച് മെമ്പർ, കല്യാശേരി വീവേഴ്സ് സൊസൈറ്റി), ഗീത കെ. മരുമക്കൾ: മോഹൻദാസ്, വസന്ത. സഹോദരങ്ങൾ: കമല, ഗോപാലകൃഷ്ണൻ, പരേതയായ ജാനകി. സംസ്കാരം ഇന്ന് ഉച്ചക്ക് 12. 30ന് ബികിരിയൻ പറമ്പ് പൊതുശ്മശാനത്തിൽ.

korambeth meenakshi

Next TV

Related Stories
മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

May 25, 2025 09:38 AM

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ...

Read More >>
മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

May 23, 2025 02:03 PM

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും...

Read More >>
മാധവി സി നിര്യാതയായി

May 22, 2025 09:08 PM

മാധവി സി നിര്യാതയായി

മാധവി സി...

Read More >>
പി ആനന്ദ് നിര്യാതനായി

May 20, 2025 07:15 PM

പി ആനന്ദ് നിര്യാതനായി

പി ആനന്ദ് നിര്യാതനായി...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall