വിമുക്ത ഭടൻ മുത്തർ മുകുന്ദൻ അന്തരിച്ചു

വിമുക്ത ഭടൻ മുത്തർ മുകുന്ദൻ അന്തരിച്ചു
Feb 26, 2024 08:06 PM | By Sufaija PP

ബക്കളത്തെ വിമുക്ത ഭടൻ മുത്തർ മുകുന്ദൻ (85) അന്തരിച്ചു. ഭാര്യ : ശ്യാമള മക്കൾ : സുഷീർ (ഷാർജ) സുജിത്ത് (മസ്കറ്റ്) സിമി. മരുമക്കൾ : സപ്ന ( വേളാപുരം ) , ലൗലി , (ചാല )മനോജ് ( പറശ്ശിനിക്കടവ്) സഹോദരങ്ങൾ: എം രാജഗോപാലൻ (മുൻ സി പി എം ബക്കളം ലോക്കൽ സെക്കറട്ടറി , ബക്കളം ബ്രാഞ്ച് മെമ്പർ), സുരേന്ദ്രൻ ( മെമ്പർ സി.പി. ഐ. എം. ഇടക്കേപ്പുറം നവോദയ വായനശാല ബ്രാഞ്ച് ), ലളിത ( ബക്കളം) പരേതരായ മീനാക്ഷി ,സുമിത്ര, (തൃച്ഛംബരം) നാരായണൻ എം , (ഒഴ ക്രോം) സരോജിനി. സംസ്ക്കാരം 27 /2/2024 ചൊവ്വാഴ്ച രാവിലെ 10.30 ന് ധർമ്മശാല ശാന്തിതീരം ശ്മശാനത്തിൽ .

muthar mukundan

Next TV

Related Stories
മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

May 25, 2025 09:38 AM

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ...

Read More >>
മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

May 23, 2025 02:03 PM

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും...

Read More >>
മാധവി സി നിര്യാതയായി

May 22, 2025 09:08 PM

മാധവി സി നിര്യാതയായി

മാധവി സി...

Read More >>
പി ആനന്ദ് നിര്യാതനായി

May 20, 2025 07:15 PM

പി ആനന്ദ് നിര്യാതനായി

പി ആനന്ദ് നിര്യാതനായി...

Read More >>
Top Stories










News Roundup






//Truevisionall