പ്ലാസ്റ്റിക് മുക്ത സന്ദേശവുമായി കയരളം നോർത്ത് എ എൽ പി സ്കൂൾ സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു

പ്ലാസ്റ്റിക് മുക്ത സന്ദേശവുമായി കയരളം നോർത്ത് എ എൽ പി സ്കൂൾ സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു
Feb 12, 2024 03:27 PM | By Sufaija PP

മയ്യിൽ: സ്കൂളിൽ നടന്ന സഹവാസ ക്യാമ്പും പ്ലാസിക്കിനെതിരായ സന്ദേശമാക്കി മാറ്റിയിരിക്കുകയാണ് ഇവിടം ഒരുകൂട്ടം വിദ്യാർഥികൾ. അധ്യയന വർഷാരംഭം മുതൽ കുട്ടികൾ ഏറ്റടുത്തുവരുന്ന ക്വിറ്റ് പ്ലാസ്റ്റിക് ക്യാമ്പയിന്റെ ഭാഗമായിരുന്നു ഇത്. ക്യാമ്പ് പൂർണമായി ഹരിതപ്രോട്ടോക്കോളനുസരിച്ച് നടപ്പിലാക്കാനും കുട്ടികൾ മത്സരിച്ചു. പേപ്പർ ബാഗ് നിർമ്മാണ പരിശീലനം കുട്ടികൾക്ക് പ്ലാസ്റ്റിക്കിനെതിരെ ബദൽ ഒരുക്കാനും കരുത്തായി.

കയരളം നോർത്ത് എ എൽ പി സ്കൂളിൽ നടന്ന ദ്വിദിന സഹവാസ ക്യാമ്പ് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി അജിത ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ടി പി പ്രശാന്ത് ടി പി പ്രശാന്ത് അധ്യക്ഷനായി. വാർഡ് മെമ്പർ എ പി സുചിത്ര, മാനേജ്മെന്റ് പ്രതിനിധി പി കെ ദിനേശൻ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. എ ഒ ജീജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി സി മുജീബ് നന്ദിയും പറഞ്ഞു.

കൂട്ടുകൂടാം കളിക്കാം, സ്വീറ്റ് ഇംഗ്ലീഷ്, മാജിക് സയൻസ്, പാട്ടുകൂട്ടം, ഈസി മാത്സ്, പേപ്പർബാഗ് നിർമ്മാണ പരിശീലനം എന്നീ സെഷനുകൾ ശിശുക്ഷേമ സമിതി മുൻ വൈസ് ചെയർമാൻ അഴീക്കോടൻ ചന്ദ്രൻ, അബ്ദുൾ ജബ്ബാർ, ദേശീയ അധ്യാപക അവാർഡ് ജേതാവ് എം പി സനിൽ കുമാർ, അഷറഫ് അലി, അസറുദ്ദീൻ, മുഹമ്മദ് അഷ്ഫാക്ക്, ടി വി ബിന്ദു, രജിത എന്നിവർ കൈകാര്യം ചെയ്തു. പ്രധാനധ്യാപിക എം ഗീത, അധ്യാപകരായ കെ വൈശാഖ്, എം പി നവ്യ, കെ ശ്രുതി എന്നിവർ നേതൃത്വം നൽകി.

Kayaralam North ALP School

Next TV

Related Stories
ശ്രീകണ്ഠാപുരം ഇരിട്ടി സംസ്ഥാനപാതയിൽ തുമ്പേനിയിൽ നിയന്ത്രണം വിട്ട ചെങ്കൽ ലോറി മരത്തിലിടിച്ച് യുവാവ് മരിച്ചു

Feb 28, 2024 08:57 PM

ശ്രീകണ്ഠാപുരം ഇരിട്ടി സംസ്ഥാനപാതയിൽ തുമ്പേനിയിൽ നിയന്ത്രണം വിട്ട ചെങ്കൽ ലോറി മരത്തിലിടിച്ച് യുവാവ് മരിച്ചു

ശ്രീകണ്ഠാപുരം ഇരിട്ടി സംസ്ഥാനപാതയിൽ തുമ്പേനിയിൽ നിയന്ത്രണം വിട്ട ചെങ്കൽ ലോറി മരത്തിലിടിച്ച് യുവാവ്...

Read More >>
ചക്ക പറിക്കുന്നതിനിടെ പ്ലാവിൽ നിന്ന് വീണ് യുവാവ് മരിച്ചു

Feb 28, 2024 08:50 PM

ചക്ക പറിക്കുന്നതിനിടെ പ്ലാവിൽ നിന്ന് വീണ് യുവാവ് മരിച്ചു

ചക്ക പറിക്കുന്നതിനിടെ പ്ലാവിൽ നിന്ന് വീണ് യുവാവ്...

Read More >>
നവീകരിച്ച കൂവോട് പ്രീമെട്രിക് ഹോസ്റ്റലിന്റെ ഉദ്ഘടനം തളിപ്പറമ്പ് നഗരസഭ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു

Feb 28, 2024 08:41 PM

നവീകരിച്ച കൂവോട് പ്രീമെട്രിക് ഹോസ്റ്റലിന്റെ ഉദ്ഘടനം തളിപ്പറമ്പ് നഗരസഭ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു

നവീകരിച്ച കൂവോട് പ്രീമെട്രിക് ഹോസ്റ്റലിന്റെ ഉദ്ഘടനം തളിപ്പറമ്പ് നഗരസഭ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി...

Read More >>
വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയുടെ നഗ്നത മൊബൈലിൽ പകർത്തി വാങ്ങി ലൈംഗികാതിക്രമം നടത്തിയ യുവാവിന് 5 വർഷം കഠിനതടവും 50000 രൂപ പിഴയും

Feb 28, 2024 06:45 PM

വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയുടെ നഗ്നത മൊബൈലിൽ പകർത്തി വാങ്ങി ലൈംഗികാതിക്രമം നടത്തിയ യുവാവിന് 5 വർഷം കഠിനതടവും 50000 രൂപ പിഴയും

വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയുടെ നഗ്നത മൊബൈലിൽ പകർത്തി വാങ്ങി ലൈംഗികാതിക്രമം നടത്തിയ യുവാവിന് 5 വർഷം കഠിനതടവും 50000 രൂപ...

Read More >>
കോഴിയിറച്ചി വില കുതിക്കുന്നു

Feb 28, 2024 02:46 PM

കോഴിയിറച്ചി വില കുതിക്കുന്നു

കോഴിയിറച്ചി വില...

Read More >>
ദിലീപിന് ആശ്വാസം; നടിയെ ആക്രമിച്ച കേസിലെ ജാമ്യം റദ്ദാക്കില്ല

Feb 28, 2024 02:44 PM

ദിലീപിന് ആശ്വാസം; നടിയെ ആക്രമിച്ച കേസിലെ ജാമ്യം റദ്ദാക്കില്ല

ദിലീപിന് ആശ്വാസം; നടിയെ ആക്രമിച്ച കേസിലെ ജാമ്യം...

Read More >>
Top Stories