---
title: "കെ. വി. മെസ്നയെ ബി.ജെ.പി.കുറുമാത്തൂർ ഏരിയ കമ്മിറ്റി അനുമോദിച്ചു"
english_title: "K. V. Mesna was felicitated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/177950/k-v-mesna-was-felicitated"
published_at: "2024-01-19T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa22154a0f0_news-card.jpg"
keywords: []
---

# കെ. വി. മെസ്നയെ ബി.ജെ.പി.കുറുമാത്തൂർ ഏരിയ കമ്മിറ്റി അനുമോദിച്ചു

> **Lead Summary:** **കുറുമാത്തൂർ: **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം കവിതാരചനയിൽ A ഗ്രേഡോടെ വിജയിച്ച കെ. വി. മെസ്നയെ ബി.ജെ.പി.കുറുമാത്തൂർ ഏരിയ കമ്മിറ്റി അനുമോദിച്ചു.പ്രതീപ് ബാവ, രാഗേഷ് അപ്പക്കോറോത്ത് , എച്ച്.വികാസ് , പി.വി. രതീഷ് എന്നിവർ പങ്കെടുത്തു.

## Article Content

**കുറുമാത്തൂർ: **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം കവിതാരചനയിൽ A ഗ്രേഡോടെ വിജയിച്ച കെ. വി. മെസ്നയെ ബി.ജെ.പി.കുറുമാത്തൂർ ഏരിയ കമ്മിറ്റി അനുമോദിച്ചു.പ്രതീപ് ബാവ, രാഗേഷ് അപ്പക്കോറോത്ത് , എച്ച്.വികാസ് , പി.വി. രതീഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/177950/k-v-mesna-was-felicitated)