---
title: "ഓഗസ്റ്റിൽ 13 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും"
english_title: "Bank holydays in August "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/223040/bank-holydays-in-august"
published_at: "2024-07-26T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a397173fcbb_Screenshot_20240726_180053_Google.jpg"
keywords: []
---

# ഓഗസ്റ്റിൽ 13 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും

> **Lead Summary:** റിസർവ് ബാങ്ക് പുറത്തിറക്കിയ അവധികളുടെ പട്ടിക പ്രകാരം ഓഗസ്റ്റ് മാസത്തിൽ രാജ്യത്ത് 13 ബാങ്ക് അവധികൾ ഉണ്ടാകും. ഇതിൽ വാരാന്ത്യ അവധി ദിവസങ്ങളായ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും എല്ലാ ഞായറാഴ്ചകളും ഉൾപ്പെടുന്നു. സംസ്ഥാനങ്ങൾക്കാനിക്സരിച്ച് അവധികളിൽ മാറ്റം ഉണ്ട്. സ്വാതന്ത്ര്യദിനം ഉൾപ്പെടെ കേരളത്തിൽ 8 ദിവസമാണ് ബാങ്ക് അവധി ഉള്ളത്. 4, 10, 11, 15, 18, 20, 24, 25 എന്നി ദിവസങ്ങളിലാണ് സംസ്ഥാനത്ത് അവധി.

## Article Content

റിസർവ് ബാങ്ക് പുറത്തിറക്കിയ അവധികളുടെ പട്ടിക പ്രകാരം ഓഗസ്റ്റ് മാസത്തിൽ രാജ്യത്ത് 13 ബാങ്ക് അവധികൾ ഉണ്ടാകും. ഇതിൽ വാരാന്ത്യ അവധി ദിവസങ്ങളായ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും എല്ലാ ഞായറാഴ്ചകളും ഉൾപ്പെടുന്നു. സംസ്ഥാനങ്ങൾക്കാനിക്സരിച്ച് അവധികളിൽ മാറ്റം ഉണ്ട്. സ്വാതന്ത്ര്യദിനം ഉൾപ്പെടെ കേരളത്തിൽ 8 ദിവസമാണ് ബാങ്ക് അവധി ഉള്ളത്. 4, 10, 11, 15, 18, 20, 24, 25 എന്നി ദിവസങ്ങളിലാണ് സംസ്ഥാനത്ത് അവധി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/223040/bank-holydays-in-august)