---
title: "കുളപ്പുറം ഒറന്നടത്ത് ചാലിലെ വടക്കേവീട്ടിൽ കല്യാണി നിര്യാതയായി"
english_title: "kalyani"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/223128/kalyani"
published_at: "2024-07-27T08:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a466ad3f145_Untitled-2-web.jpg"
keywords: []
---

# കുളപ്പുറം ഒറന്നടത്ത് ചാലിലെ വടക്കേവീട്ടിൽ കല്യാണി നിര്യാതയായി

> **Lead Summary:** കുളപ്പുറം ഒറന്നടത്ത് ചാലിലെ വടക്കേവീട്ടിൽ കല്യാണി നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞു വീട്ടിൽ ദാമോദരൻ. മക്കൾ: ജയൻ, പരേതയായ ജയന്തി, രാജേഷ്. മരുമക്കൾ: മോഹനൻ കണ്ടോന്താർ, രഞ്ജിനി ചെറുതാഴം, മിനി കൊടക്കാട്. സഹോദരങ്ങൾ :കുഞ്ഞി പാർവ്വതി, ഗോവിന്ദൻ, മാധവി, കാർത്ത്യായണി. ശവസംസ്കാരം രാവിലെ 10 മണിക്ക് കുളപ്പുറം പൊതു ശ്മശാനത്തിൽ.

## Article Content

കുളപ്പുറം ഒറന്നടത്ത് ചാലിലെ വടക്കേവീട്ടിൽ കല്യാണി നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞു വീട്ടിൽ ദാമോദരൻ. മക്കൾ: ജയൻ, പരേതയായ ജയന്തി, രാജേഷ്. മരുമക്കൾ: മോഹനൻ കണ്ടോന്താർ, രഞ്ജിനി ചെറുതാഴം, മിനി കൊടക്കാട്. സഹോദരങ്ങൾ :കുഞ്ഞി പാർവ്വതി, ഗോവിന്ദൻ, മാധവി, കാർത്ത്യായണി. ശവസംസ്കാരം രാവിലെ 10 മണിക്ക് കുളപ്പുറം പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/223128/kalyani)