---
title: "തളിപ്പറമ്പ് ഭാരത് പെട്രോൾ പമ്പ് ഉടമ പി പി സിദ്ധീഖ് നിര്യാതനായി "
english_title: "P. P sidheeq"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/223143/p-p-sidheeq"
published_at: "2024-07-27T10:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a47e49deacf_IMG-20240727-WA0034.jpg"
keywords: []
---

# തളിപ്പറമ്പ് ഭാരത് പെട്രോൾ പമ്പ് ഉടമ പി പി സിദ്ധീഖ് നിര്യാതനായി 

> **Lead Summary:** തളിപ്പറമ്പ ഭാരത് പെട്രോളിയം (സക്കീന ഓട്ടോഫ്യൂയൽ) ഡീലറും ഒമാൻ നഗറിൽ ലുബ്നാസിൽ പി.പി. സിദ്ധീഖ് . പരേതരായ ബത്താലിക്കുട്ടി ഹാജിയുടേയും നഫീസ ഹജ്ജുമ്മയുടേയും മകനാണ്.

## Article Content

തളിപ്പറമ്പ ഭാരത് പെട്രോളിയം (സക്കീന ഓട്ടോഫ്യൂയൽ) ഡീലറും ഒമാൻ നഗറിൽ ലുബ്നാസിൽ പി.പി. സിദ്ധീഖ് . പരേതരായ ബത്താലിക്കുട്ടി ഹാജിയുടേയും നഫീസ ഹജ്ജുമ്മയുടേയും മകനാണ്.

ഭാര്യ: ഷരീഫ പള്ളക്കൻ.മക്കൾ: ലുബ്ന, റിജാസ്. മരുമക്കൾ: നൗഷാദ് ഓണപ്പറമ്പ്, ലുബൈബ ചിറവക്ക്.സഹോദരങ്ങൾ: ഫാത്തിമ, സക്കീന, സാഹിദ, മറിയം, ഉമ്മർ (പെട്രോൾ പമ്പ്), ഖദീജ, പരേതനായ റഷീദ് (ബോംബെ പ്ലാസ്റ്റിക്സ് ).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/223143/p-p-sidheeq)