---
title: "ഇ.പി.ജയരാജന്റെ സഹോദരി ഇ.പി. ദേവകി നിര്യാതയായി"
english_title: "e p devaki passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/161885/e-p-devaki-passed-away"
published_at: "2023-11-13T16:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655204b371601_Untitled-2-web.jpg"
keywords: []
---

# ഇ.പി.ജയരാജന്റെ സഹോദരി ഇ.പി. ദേവകി നിര്യാതയായി

> **Lead Summary:** **തളിപ്പറമ്പ്: **മുന്‍മന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജന്റെ സഹോദരി കപാലികുളങ്ങര ക്ഷേത്രത്തിന് സമീപത്തെ ഇ.പി. ദേവകി നിര്യാതയായി.

## Article Content

**തളിപ്പറമ്പ്: **മുന്‍മന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജന്റെ സഹോദരി കപാലികുളങ്ങര ക്ഷേത്രത്തിന് സമീപത്തെ ഇ.പി. ദേവകി നിര്യാതയായി.

ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍ നമ്പ്യാര്‍. മകള്‍: പുഷ്പവല്ലി. മരുമകന്‍: ഇ.കെ.നരേന്ദ്രന്‍. മറ്റ് സഹോദരങ്ങള്‍: ഇ.പി.ജനാര്‍ദ്ദനന്‍ (ഇരിണാവ്), ഓമന (ഇരിണാവ്), ഭാര്‍ഗ്ഗവി (കാവുമ്പായി), തങ്കമണി (ഇരിണാവ്), പരേതരായ ഭാര്‍ഗവന്‍ (ചേലേരി), ചന്ദ്രമതി (അഴിക്കോട്).

ശവസംസ്‌കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് ആടിക്കുംപാറ പൊതുശ്മാശാനത്തില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/161885/e-p-devaki-passed-away)