---
title: "മധ്യവയസ്‌ക്കനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "subhash"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/120511/subhash"
published_at: "2023-06-07T20:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64809a0aec4ba_Untitled-2-web.jpg"
keywords: []
---

# മധ്യവയസ്‌ക്കനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **തളിപ്പറമ്പ്: **മധ്യവയസ്‌ക്കനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടക്കോം കോലാര്‍തൊട്ടിയിലെ കെ.വി.സുഭാഷാണ്മരിച്ചത്.

## Article Content

**തളിപ്പറമ്പ്: **മധ്യവയസ്‌ക്കനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടക്കോം കോലാര്‍തൊട്ടിയിലെ കെ.വി.സുഭാഷാണ്മരിച്ചത്.

ഇന്നലെ കൂവേരിയിലെ ബന്ധുവീട്ടിലെത്തിയ സുഭാഷ് രാവിലെ കുളിക്കാന്‍ കൂവേരിപുഴയിലേക്ക് പോയതായിരുന്നു. തിരിച്ചുവരാത്തതിനെതുടര്‍ന്ന് അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.

ലക്ഷ്മണന്‍-രോഹിണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങല്‍: സുജയ്കുമാര്‍, പരേതനായ സുവര്‍ണ്ണന്‍. മൃതദേഹം തിരുങ്കുളം ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/120511/subhash)