News
കാർ ഡ്രൈവർക്കെതിരെ കേസ് :ട്രാഫിക് ഡ്യൂട്ടി ചെയ്യുന്നതിനിടെ പോലീസുകാരനെ ഇടിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തത്
തേവലക്കരയിൽ വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂളിന് മുന്നിൽ പ്രതിഷേധവുമായി യൂത്ത് കോൺ ഗ്രസും ആർഎസ്പിയും ബിജെപിയും
കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പുറത്തിറക്കി സംസ്ഥാന ജലസേചന വകുപ്പും, കേന്ദ്ര ജല കമ്മീഷനും
ധർമസ്ഥലയിൽ കൂട്ടത്തോടെ സ്ത്രീകളുടെ മൃതദേഹം മറവ് ചെയ്തെന്ന വെളിപ്പെടുത്തലിൽ പ്രതികരണവുമായി ജില്ലാ പൊലീസ് മേധാവി
കോയിപ്ര മില്ലത്ത് നഗറിൽ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റ്ന്റെയും,കോൺവെക്സ് മിററിന്റെയുംഉദ്ഘാടനം ജൂലൈ 19 ന് നടക്കും
രാത്രിയിലും കർമ്മനിരതരായി അഗ്നി രക്ഷാസേന : ശ്രീകണ്ടാപുരത്ത് കാറ്റിൽ വീണ കൂറ്റൻ മരം മണിക്കൂറുകൾക്കുള്ളിൽ മുറിച്ചുമാറ്റി
തളിപ്പറമ്പ് നഗരസഭയിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ച് സിപിഎം : നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെയാണ് സിപിഎം ന്റെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചത്
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് എ. എഫ്. സി കൾക്ക് 20000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്
കാമുകി 2 കുട്ടികളുടെ അമ്മ, ഇൻസ്റ്റ വഴി പരിചയം; കറങ്ങി നടക്കാൻ 19 കാരൻ കാർ മോഷ്ടിച്ചു, രൂപമാറ്റം വരുത്തി; അറസ്റ്റിൽ.
റജിസ്ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടയാൻ വിസിക്ക് അധികാരമില്ല; ഇന്ന് അനിൽ കുമാർ ഓഫീസിലെത്തിയേക്കും
നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകൾ തുടരും :ദയാധനം സ്വീകരിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ചയായേക്കും

















































