ശ്രീകണ്ടാപുരം :ശ്രീകണ്ടാപുരം പഴയങ്ങാടി വാർഡ് 8 ൽ മണ്ണിടിഞ്ഞ് മരം ഇലക്ട്രിക് ലൈനിന് മുകളിൽ വീണു. മണ്ണിടിഞ്ഞുണ്ടായ ആഘാതത്തിൽ മൂന്ന് പോസ്റ്റുകൾ റോഡിലേക്ക് പൊട്ടിവീഴുകയും വാഹന ഗതാഗതം തടസ്സപ്പെടുകയുമാനുണ്ടായത്. തുടർന്ന്,തളിപ്പറമ്പ്സീനിയർ ഫയർ റെസ്ക്യു ഓഫീസർ എംബി സുനിൽ കുമാർ ൻ്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് സേനയും KSEB ജീവനക്കാരും സംയുക്തമായി ഇടപ്പെട്ട് തടസ്സം നീക്കാനുള്ള പ്രവർത്തി നടത്തിക്കൊണ്ടിരിക്കുകയാണ്.
Fir force thaliparamba