---
title: "തളിപ്പറമ്പ് നഗരസഭയിലേക്ക് സിപിഎം പ്രതിഷേധ മാർച്ച് നടത്തി"
english_title: "Cpm march "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/302886/cpm-march"
published_at: "2025-07-16T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68777a6af1018_Screenshot_20250716_153921_Facebook.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭയിലേക്ക് സിപിഎം പ്രതിഷേധ മാർച്ച് നടത്തി

> **Lead Summary:** തളിപ്പറമ്പ :മലിനജലം ജനവാസകേന്ദ്രങ്ങളിലേക്ക് ഒഴിക്കുവിടുന്നതിനെതിരെയും, ന​ഗരസഭയിലെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കുമെതിരെയും വികസന വിരുദ്ധ നടപടികൾക്കെതിരെയുമാണ് സിപിഎം മാർച്ച് സംഘടിപ്പിച്ചത്. സി.പി.ഐ എം. തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ന​ഗരസഭ ഓഫീസ് മാർച്ച് പാർട്ടി ജില്ലാ സെക്രട്ടറി സ: കെ.കെ.രാ​ഗേഷ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞദിവസം നഗരസഭയിൽ ചർച്ചയ്ക്ക് കയ്യാങ്കളി നടന്നിരുന്നു. നഗരസഭയ്ക്ക് എതിരെ പ്രതിഷേധം കടുപ്പിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.

## Article Content

തളിപ്പറമ്പ :മലിനജലം ജനവാസകേന്ദ്രങ്ങളിലേക്ക് ഒഴിക്കുവിടുന്നതിനെതിരെയും, ന​ഗരസഭയിലെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കുമെതിരെയും വികസന വിരുദ്ധ നടപടികൾക്കെതിരെയുമാണ് സിപിഎം മാർച്ച് സംഘടിപ്പിച്ചത്. സി.പി.ഐ എം. തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ന​ഗരസഭ ഓഫീസ് മാർച്ച് പാർട്ടി ജില്ലാ സെക്രട്ടറി സ: കെ.കെ.രാ​ഗേഷ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞദിവസം നഗരസഭയിൽ ചർച്ചയ്ക്ക് കയ്യാങ്കളി നടന്നിരുന്നു. നഗരസഭയ്ക്ക് എതിരെ പ്രതിഷേധം കടുപ്പിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/302886/cpm-march)