റെഡ് അലെർട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിർത്തി വെച്ചു.


കണ്ണൂർ ജില്ലയിൽ ജൂലൈ 17, 18, 19, 20 തീയ്യതികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു
ബീച്ചുകളിൽ അടക്കം പ്രവേശനം അനുവദിക്കില്ല
കയാക്കിങ്, റാഫ്റ്റിങ്, ട്രെക്കിങ് തുടങ്ങിയ സാഹസിക വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്കും നിരോധനം ബാധകം
റെഡ് അലർട്ട് പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് ഡിടിപിസി
Rainy_updates