---
title: "തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ മെമ്പറും മെഹബൂബ് ട്രേഡേഴ്സ് ഉടമ കുപ്പോൻ അബ്ദുള്ള നിര്യാതനായി   "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/302987/death_information"
published_at: "2025-07-17T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687876954ef7c_IMG-20250717-WA0013.jpg"
keywords: []
---

# തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ മെമ്പറും മെഹബൂബ് ട്രേഡേഴ്സ് ഉടമ കുപ്പോൻ അബ്ദുള്ള നിര്യാതനായി   

> **Lead Summary:** തളിപ്പറമ്പ്:തളിപ്പറമ്പ് മെയിൻ റോഡ് - മാർക്കറ്റ് ലൈൻ ഏരിയയിൽ വ്യാപാരം നടത്തുന്ന തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ മെമ്പർ കൂടിയായ മെഹബൂബ് ട്രേഡേഴ്സ് ഉടമ കുപ്പോൻ അബ്ദുള്ള നിര്യാതനായി. ജനാസ നമസ്കാരം രാവിലെ 10:00 മണിക്ക് സയ്യിദ് നഗർ ജുമാമസ്ജിദിൽ വെച്ച് നടക്കും തുടർന്ന് തളിപറമ്പ വലിയ ജുമാ മസ്ജിദിൽ ജനാസ നമസ്കാരവും ഖബറടക്കവും നടക്കും.അദ്ദേഹത്തോടുള്ള ആദരസൂചകമായി മെയിൻ റോഡ് മാർകറ്റ് ലൈൻ പള്ളിക്കുട്ടിയുടെ പി. പി.ട്രേഡേഴ്‌സ് മുതൽ കെ. അബ്ദു &കമ്പനി വരെയുള്ള വ്യാപാര സ്ഥാപനങ്ങൾ ഇന്ന് ആദ്ദേഹത്തിന്റെ ഖബറടക്കം കഴിഞ്ഞു മാത്രമേ തുറക്കുകയുള്ളു.

## Article Content

തളിപ്പറമ്പ്:തളിപ്പറമ്പ് മെയിൻ റോഡ് - മാർക്കറ്റ് ലൈൻ ഏരിയയിൽ വ്യാപാരം നടത്തുന്ന തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ മെമ്പർ കൂടിയായ മെഹബൂബ് ട്രേഡേഴ്സ് ഉടമ കുപ്പോൻ അബ്ദുള്ള നിര്യാതനായി. ജനാസ നമസ്കാരം രാവിലെ 10:00 മണിക്ക് സയ്യിദ് നഗർ ജുമാമസ്ജിദിൽ വെച്ച് നടക്കും തുടർന്ന് തളിപറമ്പ വലിയ ജുമാ മസ്ജിദിൽ ജനാസ നമസ്കാരവും ഖബറടക്കവും നടക്കും.അദ്ദേഹത്തോടുള്ള ആദരസൂചകമായി മെയിൻ റോഡ് മാർകറ്റ് ലൈൻ പള്ളിക്കുട്ടിയുടെ പി. പി.ട്രേഡേഴ്‌സ് മുതൽ കെ. അബ്ദു &കമ്പനി വരെയുള്ള വ്യാപാര സ്ഥാപനങ്ങൾ ഇന്ന് ആദ്ദേഹത്തിന്റെ ഖബറടക്കം കഴിഞ്ഞു മാത്രമേ തുറക്കുകയുള്ളു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/302987/death_information)