കാനൂൽ യുവശക്തി ക്ലബ്ബിന് സമീപം താമസിക്കുന്ന മൊത്തങ്ങ ചീയ്യയിക്കുട്ടി 74 വയസ്സ് നിര്യാതയായി. ഭർത്താവ് പരേതനായ സി.പി ഭാസ്കരൻ . മക്കൾ സി.പി രഞ്ജിത്ത്, സി .പി രംഗീത , സി. പി രജീഷ്. മരുമക്കൾ, ഷീജ കൂവോട് ജയൻ കണ്ണപുരം . സഹോദരങ്ങൾ കല്യാണി ,നാരായണി,മാധവി, വസന്ത, കാർത്ത്യായനി. പൊതുദർശനം 17.07.2025ന് 12 മണി മുതൽ യുവശക്തി ക്ലബ്ബ്. 2 മണിക്ക് പൂവ്വത്തിൽചാൽ ശ്മശാനത്തിൽ സംസ്കാരം
Death_information