News
തളിപ്പറമ്പ നഗരസഭയിൽ ഇലക്ട്രോണിക് മാലിന്യം ശേഖരിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പയിൻ ഇന്ന് ആരംഭിക്കുന്നു. ഹരിതകർമ സേനാംഗങ്ങൾ വഴി വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇ-മാലിന്യങ്ങൾ ശേഖരിക്കും
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കിയിലെ യൂത്ത് കോൺഗ്രസ് പ്രതിനിധികൾ
ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി ജാമിഅ അൽ മഖർ കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് പ്രൊഫസർ ഇസ്മായിൽ അമാനി തളിപ്പറമ്പ്
ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി
കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിനെതിരെ വ്യാജപ്രചരണവുമായി ചില ലോബികൾ രംഗത്തിറങ്ങിയതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ്.
കേരള റീട്ടെയിൽ ഫുട്വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ വ്യാപാര ഭവനിൽ സംഘടിപ്പിച്ചു
ആളൊഴിഞ്ഞ പറമ്പിൽ മാലിന്യം തള്ളിയതിന് ബേക്കറി ഉടമയ്ക്ക് 6000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്
അമ്പായത്തോട്-തലപ്പുഴ-44-ാം മൈൽ ചുരം രഹിതപാതക്കായി മലയോര വികസന ജനകീയ സമിതി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദ്ദിച്ച സംഭവത്തിൽ യുവതിക്കും മർദ്ദനം ഏറ്റു
പ്രായപൂർത്തിയാവാത്ത കുട്ടിയോട് ലൈംഗികഅതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 77 വർഷം കഠിനതടവ് ശിക്ഷവിധി ച്ച് കോടതി



































.jpg)














