തളിപ്പറമ്പ :തളിപ്പറമ്പ സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂൾ 2004- 2005 ബാച്ച് GosseBerriance Talent Meet season 3 സീതി സാഹിബ് സ്കൂളിൽ വെച്ച് നടന്നു.SSLC plus two വിജയിച്ച സഹപാഠികളുടെ കുട്ടികളെ പരിപാടിയുടെ ഭാഗമായി അനുമോദിച്ചു.തുടർച്ചയായ മൂന്നാം വർഷമാണ് ഇത്തരത്തിലുള്ള ചടങ്ങ് നടക്കുന്നത്.*
*Sir Sayed College Assitant Professor നിതിൻ കെ പരിപാടി ഉദ്ഘാടനം ചെയ്തു.ഇയാസ് മാസ്റ്റർ മുഖ്യാതിഥിയായി.ഗൂസ്ബേറിയൻസ് ചെയർപേഴ്സൺ അഫീഫ അധ്യക്ഷത വഹിച്ചു.ശിഹാബ് കുപ്പം,അൻസിൽ മാട്ടൂൽ,സുനീറ,തസ്‌നി,,ഷമീല എന്നിവർ സംബന്ധിച്ചു.ബഷീർ തോട്ടിക്കീൽ നന്ദി പറഞ്ഞു.*
Talent meet season 3