കണ്ണപുരം: മൊട്ടമ്മലിലെ പള്ളേൻ നാരായണി (85) നിര്യാതയായി. സംസ്കാരം പകൽ 11 മണിക്ക് കണ്ണപുരം മൊട്ടമ്മൽ സമുദായ ശ്മശാനത്തിൽ. ഭർത്താവ് പരേതനായ പള്ളേൻ കൃഷ്ണൻ നായർ. മകൾ കാർത്ത്യായനി പി (മോറാഴ). മരുമകൻ പ്രഭാകരൻ സി.വി (Ret RMS).
രാവിലെ 7.30 മുതൽ 8.30 വരെ മോറാഴയിലും, 8.30 ന് ശേഷം കണ്ണപുരം പള്ളേൻ ഹൗസിലും പൊതുദർശനം.
Death_information