---
title: "പ്രമുഖ കോൺഗ്രസ് നേതാവും മുൻ കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ  നാരായണൻകുട്ടി അന്തരിച്ചു "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/305383/death_information"
published_at: "2025-07-30T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688991064dbe2_Screenshot_20250730_085645_VN_-_Video_Editor.jpg"
keywords: []
---

# പ്രമുഖ കോൺഗ്രസ് നേതാവും മുൻ കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ  നാരായണൻകുട്ടി അന്തരിച്ചു 

> **Lead Summary:** പയ്യന്നൂർ: പ്രമുഖ കോൺഗ്രസ് നേതാവും മുൻ കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ പയ്യന്നൂരിലെ എം. നാരായണൻകുട്ടി അന്തരിച്ചു. വാർധക്യ കാല അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ: ശോഭ (മുൻ സെക്രട്ടറി, പയ്യന്നൂർ ടൗൺ ബാങ്ക്).

## Article Content

പയ്യന്നൂർ: പ്രമുഖ കോൺഗ്രസ് നേതാവും മുൻ കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ പയ്യന്നൂരിലെ എം. നാരായണൻകുട്ടി അന്തരിച്ചു. വാർധക്യ കാല അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ: ശോഭ (മുൻ സെക്രട്ടറി, പയ്യന്നൂർ ടൗൺ ബാങ്ക്).

മക്കൾ: ശരത് നമ്പ്യാർ, ഡോ. വരുൺ നമ്പ്യാർ. 

സംസ്കാരം ഇന്ന് വൈകിട്ട് 5:30ന് മൂരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ. ഭൗതിക ശരീരം രാവിലെ 9 മണിയോടെ പയ്യന്നൂരിലെ വീട്ടിലെത്തിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/305383/death_information)