സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനം സംഘാടകസമിതിയായി

സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനം  സംഘാടകസമിതിയായി
Oct 1, 2021 10:05 AM | By Thaliparambu Editor

ബാങ്ക് പി സി സി ഹാളിൽ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.

മാടായിയിലെ ജില്ലാ സമ്മേളനം ചരിത്ര സംഭവമാവുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സെക്രട്ടറി എം വി ജയരാജൻ അധ്യക്ഷനായി. കേന്ദ്രക്കമ്മിറ്റി അംഗം പി കെ ശ്രീമതി, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി ജയരാജൻ, എ എൻ ഷംസീർ എം എൽ എ , ജില്ലാ സെക്രട്ടറിയേറ്റ് അംഗം ങ്ങളായ എം പ്രകാശൻ ടി ഐ മധുസൂദനൻ , ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒ വി നാരായണൻ, പി പി ദാമോദരൻ , സി കൃഷ്ണൻ മാടായി ഏരിയ സെക്രട്ടറി കെ പത്മനാഭൻ ,പാപ്പിനിശ്ശേരി ഏരിയ സെക്രട്ടറി ടി ചന്ദ്രൻ എന്നിവർ സംസാരിച്ചു .

ടി വി രാജേഷ് സ്വാഗതം പറഞ്ഞു.സമ്മേളനത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 250 പ്രതിനിധികൾ പങ്കെടുക്കും. ഡിസംബർ 10 ,11, 12 തീയതികളിലാണ് ജില്ലാ സമ്മേളനം.

CPI (M) Kannur District Conference became the organizing committee

Next TV

Related Stories
താവം ദാലിൽ റോഡ് പ്രവർത്തി ഉടൻ പൂർത്തിയാക്കണമെന്ന് ഈഗിൾ ക്ലബ്ബ്  അധികൃതരോട് ആവശ്യപ്പെട്ടു

Oct 1, 2021 10:39 AM

താവം ദാലിൽ റോഡ് പ്രവർത്തി ഉടൻ പൂർത്തിയാക്കണമെന്ന് ഈഗിൾ ക്ലബ്ബ് അധികൃതരോട് ആവശ്യപ്പെട്ടു

താവം ദാലിൽ റോഡ് പ്രവർത്തി ഉടൻ പൂർത്തിയാക്കണമെന്ന് ഈഗിൾ ക്ലബ്ബ് അധികൃതരോട്...

Read More >>
Top Stories