വയോധികർക്ക് തുണയായി മുസ്ലീം ലീഗ് നേതാ വ് ബദരിയ ബഷീർ പോളിംഗ് സ്റ്റേഷനിൽ സജീവം

വയോധികർക്ക് തുണയായി മുസ്ലീം ലീഗ് നേതാ വ് ബദരിയ ബഷീർ പോളിംഗ് സ്റ്റേഷനിൽ സജീവം
Apr 26, 2024 02:18 PM | By Sufaija PP

തളിപ്പറമ്പ്: കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ വോട്ടുചെയ്യാനെത്തുന്ന വയോധികര്‍ക്ക് തുണയായി മുസ്ലിംലീഗ് നേതാവ് ബദരിയ്യ ബഷീര്‍ ഈ ലോകസഭ തെരഞ്ഞെടുപ്പിലും സജീവം. കഴിഞ്ഞ 40 വര്‍ഷങ്ങളായി നടക്കുന്ന നിയമസഭ, ലോകസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് കഴിയുന്നതുവരെ വയോധികര്‍ക്ക് തുണയായി ബഷീര്‍ പോളിംഗ് കേന്ദ്രത്തിലുണ്ടാവും. വീട്ടിലെത്തി വോട്ടിംഗ് നടക്കുന്നതിന് മുമ്പ് പ്രായാധിക്യമുള്ളവരെ എടുത്തുകൊണ്ടുവന്ന് വോട്ട് ചെയ്യിക്കാനും ഇദ്ദേഹം സജീവമാണ്. ജനകീയ നേതാവും തളിപ്പറമ്പ് മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എസ്.മൊയ്തുഹാജിയുടെ മകനാണ് ബദരിയ്യ ബഷീര്‍.

badariya basheer

Next TV

Related Stories
നടി കനകലത അന്തരിച്ചു

May 6, 2024 10:07 PM

നടി കനകലത അന്തരിച്ചു

നടി കനകലത...

Read More >>
ഉംറ നിർവഹിക്കാനായി പോയ കണ്ണൂർ സ്വദേശിനി മക്കയിൽ വെച്ച് കുഴഞ്ഞുവീണു മരിച്ചു

May 6, 2024 10:00 PM

ഉംറ നിർവഹിക്കാനായി പോയ കണ്ണൂർ സ്വദേശിനി മക്കയിൽ വെച്ച് കുഴഞ്ഞുവീണു മരിച്ചു

ഉംറ നിർവഹിക്കാനായി പോയ കണ്ണൂർ സ്വദേശിനി മക്കയിൽ വെച്ച് കുഴഞ്ഞുവീണു മരിച്ചു...

Read More >>
സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു

May 6, 2024 08:45 PM

സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു

സംവിധായകൻ ഹരികുമാര്‍...

Read More >>
എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

May 6, 2024 08:43 PM

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട്...

Read More >>
അരളി ചെടി തിന്ന് പശുവും കിടാവും ചത്തു

May 6, 2024 08:38 PM

അരളി ചെടി തിന്ന് പശുവും കിടാവും ചത്തു

അരളി ചെടി തിന്ന് പശുവും കിടാവും...

Read More >>
മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഫലം കണ്ടു; സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്

May 6, 2024 03:05 PM

മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഫലം കണ്ടു; സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്

മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഫലം കണ്ടു; സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്...

Read More >>
Top Stories