---
title: "ലോക‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ വോട്ട് രേഖപ്പെടുത്തി"
english_title: "LDF candidate MV Jayarajan cast his vote"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/201334/ldf-candidate-mv-jayarajan-cast-his-vote"
published_at: "2024-04-26T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b6b2a20719_news-card.jpg"
keywords: []
---

# ലോക‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ വോട്ട് രേഖപ്പെടുത്തി

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ ലോക‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ വോട്ട് രേഖപ്പെടുത്തി. പെരളശ്ശേരി എ കെ ജി സ്‌മാരക ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ 78 -ാം നമ്പർ ബൂത്തിൽ കുടുംബ സമേതം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. കേരളത്തിൽ ഇടത്പക്ഷം മികച്ച വിജയം നേടുമെന്നും അതാണ് ജനഹിതമെന്നും എം വി ജയരാജൻ പറഞ്ഞു.

## Article Content

**കണ്ണൂർ: **കണ്ണൂർ ലോക‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ വോട്ട് രേഖപ്പെടുത്തി. പെരളശ്ശേരി എ കെ ജി സ്‌മാരക ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ 78 -ാം നമ്പർ ബൂത്തിൽ കുടുംബ സമേതം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. കേരളത്തിൽ ഇടത്പക്ഷം മികച്ച വിജയം നേടുമെന്നും അതാണ് ജനഹിതമെന്നും എം വി ജയരാജൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/201334/ldf-candidate-mv-jayarajan-cast-his-vote)