കേരള ​എ​ൻ​ജി​നീ​യ​റി​ങ്​ പ്രവേ​ശ​ന പ​രീ​ക്ഷ​: പ്ലസ്ടു മാർക്ക് സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 2

കേരള ​എ​ൻ​ജി​നീ​യ​റി​ങ്​ പ്രവേ​ശ​ന പ​രീ​ക്ഷ​: പ്ലസ്ടു മാർക്ക് സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 2
May 31, 2025 01:16 PM | By Sufaija PP

2025ലെ കേരള ​എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ അവരുടെ പ്ലസ്ടു ​പ​രീ​ക്ഷ​യു​ടെ മാർക്ക് ജൂൺ 2നകം സമർപ്പിക്കണം.


ഹയർ സെക്കന്ററി ര​ണ്ടാം വ​ർ​ഷ​ത്തി​ൽ മാത്ത​മാ​റ്റി​ക്‌​സ്, ഫി​സി​ക്‌​സ്, കെ​മി​സ്ട്രി, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബ​യോ ടെ​ക്‌​നോ​ള​ജി, ബ​യോ​ള​ജി വി​ഷ​യ​ങ്ങ​ൾ​ക്ക് ല​ഭി​ച്ച മാ​ർ​ക്ക് http:// cee.kerala.gov.in ലൂ​ടെ

സ​മ​ർ​പ്പി​ക്ക​ണം.


ജൂ​ൺ 2ന് വൈകിട്ട് 3​വ​രെ മ ഓ​ൺ​ലൈ​നാ​യി മാർക്ക് സമർപ്പിക്കാം. വിവിധ പരീക്ഷ ബോർഡുകളിൽ നിന്ന് പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ ഓ​ഫി​സി​ൽ ല​ഭ്യ​മാ​യ മാ​ർ​ക്കു​ക​ൾ വെ​ബ്​​സൈ​റ്റി​ൽ കാണാം.

ആ മാ​ർ​ക്ക്​ പ​രി​ശോ​ധി​ച്ച്​ തി​രു​ത്ത​ലു​ക​ൾ ആ​വ​ശ്യ​മി​ല്ലെ​ങ്കി​ൽ ‘Submit Mark data’ എ​ന്ന ബ​ട്ട​ൺ ക്ലി​ക്ക്​ ചെ​യ്ത്​ മാ​ർ​ക്ക്​ സ​മ​ർ​പ്പി​ക്ക​ണം. ഈ ​വി​ദ്യാ​ർ​ഥി​ക​ൾ മാ​ർ​ക്ക്​ ലി​സ്റ്റ്​ അ​പ്​​ലോ​ഡ്​ ചെ​യ്യേ​ണ്ട​തി​ല്ല. ദൃ​ശ്യ​മാ​കു​ന്ന മാ​ർ​ക്ക്,​ മാ​ർ​ക്ക്​ ലി​സ്റ്റി​ലു​ള്ള​തി​ൽ നി​ന്ന്​ വ്യ​ത്യ​സ്ത​മെ​ങ്കി​ൽ ‘change’ ബ​ട്ട​ൺ ക്ലി​ക്ക്​ ചെ​യ്ത്​ ശ​രി​യാ​യ മാ​ർ​ക്ക്​ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി ‘Submit Mark data’ എ​ന്ന ബ​ട്ട​ൺ ക്ലി​ക്ക്​ ചെ​യ്ത്​ മാ​ർ​ക്ക്​ സ​മ​ർ​പ്പി​ക്ക​ണം.

തി​രു​ത്ത​ലു​ക​ൾ ആ​വ​ശ്യ​മാ​യി വ​രു​ന്ന​വ​ർ ആ​വ​ശ്യ​മാ​യ

മാ​ർ​ക്ക്​ ലി​സ്റ്റി​ന്‍റെ പി.​ഡി.​എ​ഫ്​ അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം.

യ​ഥാ​സ​മ​യം യോ​ഗ്യ​ത

പ​രീ​ക്ഷ​യു​ടെ മാ​ർ​ക്കു​ക​ൾ

സ​മ​ർ​പ്പി​ക്കാ​ത്ത

വി​ദ്യാ​ർ​ഥി​ക​ളെ റാ​ങ്ക്

ലി​സ്റ്റി​ൽ

ഉ​ൾ​പ്പെ​ടു​ത്തി​ല്ല. കൂടുതൽ വിവരങ്ങൾക്ക് http:// cee.kerala.gov.in ഫോ​ൺ: 0471-2525300, 2332120, 2338487

കേരള ​എ​ൻ​ജി​നീ​യ​റി​ങ്​ പ്രവേ​ശ​ന പ​രീ​ക്ഷ​: പ്ലസ്ടു മാർക്ക് സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 2

Next TV

Related Stories
പ്രശസ്ത ക്യാൻസർ രോഗ വിദഗ്ധൻ ഡോ. വി പി ഗംഗാധരന് വധഭീഷണി; 8.25 ലക്ഷം രൂപ ബ്ലഡ് മണിയായി നല്‍കണമെന്ന് കത്ത്

Jun 4, 2025 08:23 PM

പ്രശസ്ത ക്യാൻസർ രോഗ വിദഗ്ധൻ ഡോ. വി പി ഗംഗാധരന് വധഭീഷണി; 8.25 ലക്ഷം രൂപ ബ്ലഡ് മണിയായി നല്‍കണമെന്ന് കത്ത്

പ്രശസ്ത ക്യാൻസർ രോഗ വിദഗ്ധൻ ഡോ. വി പി ഗംഗാധരന് വധഭീഷണി; 8.25 ലക്ഷം രൂപ ബ്ലഡ് മണിയായി നല്‍കണമെന്ന്...

Read More >>
കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Jun 4, 2025 06:57 PM

കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ...

Read More >>
ബെംഗളൂരുവിൽ ആർ‌സി‌ബി വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും 7 പേർ മരിച്ചു, 40 ലധികം പേർക്ക് പരിക്കേറ്റു.

Jun 4, 2025 06:52 PM

ബെംഗളൂരുവിൽ ആർ‌സി‌ബി വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും 7 പേർ മരിച്ചു, 40 ലധികം പേർക്ക് പരിക്കേറ്റു.

ബെംഗളൂരുവിൽ ആർ‌സി‌ബി വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും 7 പേർ മരിച്ചു, 40 ലധികം പേർക്ക്...

Read More >>
ഗാന്ധി സ്തൂപം മലപ്പട്ടത്ത് പുതുക്കി പണിയും :കോൺഗ്രസ്സ്

Jun 4, 2025 03:59 PM

ഗാന്ധി സ്തൂപം മലപ്പട്ടത്ത് പുതുക്കി പണിയും :കോൺഗ്രസ്സ്

ഗാന്ധി സ്തൂപം മലപ്പട്ടത്ത് പുതുക്കി പണിയും :കോൺഗ്രസ്സ്...

Read More >>
ബഡ്സ് സ്കൂൾ പ്രവേശനോത്സവം;മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു

Jun 4, 2025 03:31 PM

ബഡ്സ് സ്കൂൾ പ്രവേശനോത്സവം;മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു

ബഡ്സ് സ്കൂൾ പ്രവേശനോത്സവം;മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു...

Read More >>
പട്ടുവത്തേക്കുള്ള ഗതാഗതം സാധാരണ നിലയിൽ പുനസ്ഥാപിച്ചു

Jun 4, 2025 03:05 PM

പട്ടുവത്തേക്കുള്ള ഗതാഗതം സാധാരണ നിലയിൽ പുനസ്ഥാപിച്ചു

പട്ടുവത്തേക്കുള്ള ഗതാഗതം സാധാരണ നിലയിൽ...

Read More >>
Top Stories










News Roundup






Entertainment News