---
title: "കട വരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി "
english_title: "Found dead on the shop verandah"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294206/found-dead-on-the-shop-verandah"
published_at: "2025-06-04T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68401aad130da_Screenshot_20250604_153609_Gallery.jpg"
keywords: []
---

# കട വരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** കീച്ചേരികുന്നിന് സമീപം കട വരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.കീച്ചേരി കുന്നിലെ നാരായണനെ യാണ് ബുധനാഴ്‌ച രാവിലെ 7.30തോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

കീച്ചേരികുന്നിന് സമീപം കട വരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.കീച്ചേരി കുന്നിലെ നാരായണനെ യാണ് ബുധനാഴ്‌ച രാവിലെ 7.30തോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ‌്‌മോട്ടം നടപടികൾക്കായി കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി.ഭാര്യ : പി വി ശാന്ത.മക്കൾ : പ്രിയേഷ്, പ്രിയ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294206/found-dead-on-the-shop-verandah)