വീട്ടിലേക്കു പോകുമ്പോൾ പെട്ടെന്ന് മുന്നിൽ ചാടിവീണു, ​ഗുരുതര പരിക്ക്; വാഹനമടക്കം കുത്തിമറിച്ചിട്ട് കാട്ടുപന്നി

വീട്ടിലേക്കു പോകുമ്പോൾ പെട്ടെന്ന് മുന്നിൽ ചാടിവീണു, ​ഗുരുതര പരിക്ക്; വാഹനമടക്കം കുത്തിമറിച്ചിട്ട് കാട്ടുപന്നി
Jun 4, 2025 12:38 PM | By Sufaija PP

തിരുവനന്തപുരം: കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. സാമൂഹികപ്രവർത്തകനും ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ജീവനക്കാരനുമായ ഉല്ലാസിനാണ് തിങ്കളാഴ്ച്ച പരിക്കേറ്റത്. രാത്രി 10 മണിയോടെ ഇരുചക്രവാഹനത്തിൽ വീട്ടിലേക്കു പോകുമ്പോൾ സ്വാമി നഗറിൽവെച്ച് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. വാഹനത്തെയടക്കം കുത്തിമറിച്ചതോടെ മുഖത്തും വലതുകാലിനും ഗുരുതരമായി പരിക്കേറ്റ ഉല്ലാസിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

പിന്നാലെ നടത്തിയ പരിശോധനയിൽ വാരിയെല്ലുകൾക്കു പൊട്ടലുണ്ടെന്നു കണ്ടെത്തി. നിലവിൽ തുടർ ചികിത്സയിലാണ്. ജവഹർകോളനി, ചിപ്പൻചിറ, കുട്ടത്തിക്കരിക്കകം തുടങ്ങിയ പ്രദേശങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണ്. പ്രദേശത്ത് ചികിത്സാസഹായം ഏർപ്പെടുത്തിയും ആംബുലൻസിൽ സൗജന്യസേവനവും നൽകിവരുന്ന ഉല്ലാസ് വന്യമൃഗശല്യം ഒഴിവാക്കാനുള്ള ഇടപെടലടക്കം നടത്തുന്നയാളാണ്

Wild boar attack

Next TV

Related Stories
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നിയമങ്ങളിൽ കാതലായ മാറ്റം വേണം:കണ്ണൂർ ജില്ല മുസ്ലിം ലീഗ്

Jun 5, 2025 10:55 PM

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നിയമങ്ങളിൽ കാതലായ മാറ്റം വേണം:കണ്ണൂർ ജില്ല മുസ്ലിം ലീഗ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നിയമങ്ങളിൽ കാതലായ മാറ്റം വേണം:കണ്ണൂർ ജില്ല മുസ്ലിം ലീഗ്...

Read More >>
തേന്മാവ് പദ്ധതിക്ക് തുടക്കമായി :ജൂനിയർ റെഡ്ക്രോസ് ജില്ല പ്രസിഡൻ്റ് എൻ.ടി. സുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു

Jun 5, 2025 10:46 PM

തേന്മാവ് പദ്ധതിക്ക് തുടക്കമായി :ജൂനിയർ റെഡ്ക്രോസ് ജില്ല പ്രസിഡൻ്റ് എൻ.ടി. സുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു

തേന്മാവ് പദ്ധതിക്ക് തുടക്കമായി :ജൂനിയർ റെഡ്ക്രോസ് ജില്ല പ്രസിഡൻ്റ് എൻ.ടി. സുധീന്ദ്രൻ ഉദ്ഘാടനം...

Read More >>
ലസാരോ അക്കാദമിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം മെഡിക്കൽ ഓഫീസർ ഡോ. രാഗി ഉദ്ഘാടനം ചെയ്തു

Jun 5, 2025 10:39 PM

ലസാരോ അക്കാദമിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം മെഡിക്കൽ ഓഫീസർ ഡോ. രാഗി ഉദ്ഘാടനം ചെയ്തു

ലസാരോ അക്കാദമിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം മെഡിക്കൽ ഓഫീസർ ഡോ. രാഗി ഉദ്ഘാടനം ചെയ്തു...

Read More >>
സ്ഥാനക്കയറ്റം :എ.എസ്.പി കെ.വി.വേണുഗോപാലിന് സൂപ്രണ്ട് ഓഫ് പോലീസ് ആയി സ്ഥാനകയറ്റം

Jun 5, 2025 10:34 PM

സ്ഥാനക്കയറ്റം :എ.എസ്.പി കെ.വി.വേണുഗോപാലിന് സൂപ്രണ്ട് ഓഫ് പോലീസ് ആയി സ്ഥാനകയറ്റം

സ്ഥാനക്കയറ്റം :എ.എസ്.പി കെ.വി.വേണുഗോപാലിന് സൂപ്രണ്ട് ഓഫ് പോലീസ് ആയി...

Read More >>
വിദേശത്ത് പരിപാടിയുണ്ടെന്ന് റാപ്പർ വേടൻ; പുലിപ്പല്ല് കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കോടതിയിലേക്ക്

Jun 5, 2025 10:18 PM

വിദേശത്ത് പരിപാടിയുണ്ടെന്ന് റാപ്പർ വേടൻ; പുലിപ്പല്ല് കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കോടതിയിലേക്ക്

വിദേശത്ത് പരിപാടിയുണ്ടെന്ന് റാപ്പർ വേടൻ; പുലിപ്പല്ല് കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി...

Read More >>
ഗവണ്മെന്റ് ഹൈസ്കൂൾ പാച്ചേനിയിൽ പരിസ്ഥിതി ദിനം ആചരിച്ചു

Jun 5, 2025 09:40 PM

ഗവണ്മെന്റ് ഹൈസ്കൂൾ പാച്ചേനിയിൽ പരിസ്ഥിതി ദിനം ആചരിച്ചു

ഗവണ്മെന്റ് ഹൈസ്കൂൾ പാച്ചേനിയിൽ പരിസ്ഥിതി ദിനം ആചരിച്ചു...

Read More >>
Top Stories