---
title: "കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു"
english_title: "Accidental_death"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294257/accidental_death"
published_at: "2025-06-04T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68404a259fb5b_Screenshot_20250604_185847_Gallery.jpg"
keywords: []
---

# കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

> **Lead Summary:** കണ്ണൂരിൽ കാർ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ചെറുകുന്ന് പുന്നച്ചേരിയിൽ വച്ചാണ് നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ചത്. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ചെറുകുന്ന് കമിണിശ്ശേരി സ്വദേശി സെൽവരാജിന്റെ മകൻ വി വി രജീഷ് ആണ് മരിച്ചത്. 36 വയസ്സായിരുന്നു.

## Article Content

കണ്ണൂരിൽ കാർ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ചെറുകുന്ന് പുന്നച്ചേരിയിൽ വച്ചാണ് നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ചത്. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ചെറുകുന്ന് കമിണിശ്ശേരി സ്വദേശി സെൽവരാജിന്റെ മകൻ വി വി രജീഷ് ആണ് മരിച്ചത്. 36 വയസ്സായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294257/accidental_death)