---
title: "കുപ്പം ദേശീയ പാത ഇന്ന് വൈകിട്ട് തുറന്നു കൊടുക്കും "
english_title: "Kuppam_road_issue"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294162/kuppam_road_issue"
published_at: "2025-06-04T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ff00ddb855_Screenshot_20250604_123427_WhatsApp.jpg"
keywords: []
---

# കുപ്പം ദേശീയ പാത ഇന്ന് വൈകിട്ട് തുറന്നു കൊടുക്കും 

> **Lead Summary:** മണ്ണിടിച്ചലിനെ തുടർന്ന് അടച്ചിട്ട ദേശീയ പാത കുപ്പം ചുടല ഭാഗം ഇന്ന് വൈകുന്നേരത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കും.

## Article Content

മണ്ണിടിച്ചലിനെ തുടർന്ന് അടച്ചിട്ട ദേശീയ പാത കുപ്പം ചുടല ഭാഗം ഇന്ന് വൈകുന്നേരത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കും.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ബസ് ജീവക്കാരുടെ മിന്നൽ പണിമുടക്ക് ജനങ്ങളെ ഏറെ പ്രയാസത്തിലാക്കിയിരുന്നു.ഇത്തരം സമരങ്ങളാണ് ദേശീയ പാത തുറന്നു കൊടുക്കാനുള്ള നീക്കം പെട്ടെന്നാക്കിയതെന്നാണ് ജനങ്ങളുടെ അഭിപ്രായം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294162/kuppam_road_issue)