ഗാന്ധി സ്തൂപം മലപ്പട്ടത്ത് പുതുക്കി പണിയും :കോൺഗ്രസ്സ്

ഗാന്ധി സ്തൂപം മലപ്പട്ടത്ത് പുതുക്കി പണിയും :കോൺഗ്രസ്സ്
Jun 4, 2025 03:59 PM | By Sufaija PP

കണ്ണൂർ: കണ്ണൂർ മലപ്പട്ടത്ത് ഗാന്ധി സ്തൂപം വീണ്ടും സ്ഥാപിക്കാൻ കോൺഗ്രസ് തീരുമാനം. സിപിഐഎം പ്രവർത്തകർ തകർത്ത ഗാന്ധി സ്തൂപം പുനസ്ഥാപിക്കാണ് തീരുമാനം. വെള്ളിയാഴ്ച കെപിസിസി നേതാക്കൾ മലപ്പട്ടത്തെത്തും.

അടുവാപ്പുറത്തെ ഗാന്ധി സ്‌തൂപം തകർത്തതുമായി ബന്ധപ്പെട്ട് മലപ്പട്ടം മേഖലയിൽ സംഘർഷാവസ്ഥയുണ്ടായിരുന്നു. ഇതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കപ്പെടുകയും ചെയ്തു.

ഇതിൽ പ്രതിഷേധവുമായാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ ഇന്ന് കാൽനട ജാഥ നടത്തിയത്.ജാഥയ്ക്കിടെയും സമ്മേളനത്തിന് ശേഷവും സംഘർഷമുണ്ടായി. യൂത്ത് കോൺഗ്രസ് നേരത്തെ അനുമതി വാങ്ങി നടത്തിയ പരിപാടിക്കിടെ സിപി ഐഎം പ്രവർത്തകരാണ് അക്രമമുണ്ടാക്കിയതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു.യൂത്ത് കോൺഗ്രസുകാരോട് പിരിഞ്ഞുപോകാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും സിപിഐഎമ്മുകാർ അക്രമം കാട്ടുന്നതിന് യൂത്ത് കോൺഗ്രസുകാർ എന്തിനാണ് പിരിഞ്ഞുപോകുന്നതെന്നും അദ്ദേഹം അന്ന് ചോദിച്ചിരുന്നു. ഗാന്ധി സ്തൂപം നിർമിക്കാൻ അനുവദിക്കില്ലെന്ന് സിപിഐഎം നേതാവ് നേരത്തെ പ്രസംഗിച്ചിരുന്നു.


Malappattam

Next TV

Related Stories
ഷൈൻ ടോം ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു. പിതാവ് മരിച്ചു.നടന് പരിക്ക്

Jun 6, 2025 09:48 AM

ഷൈൻ ടോം ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു. പിതാവ് മരിച്ചു.നടന് പരിക്ക്

ഷൈൻ ടോം ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു. പിതാവ് മരിച്ചു.നടന് പരിക്ക്...

Read More >>
ലോകത്തിന്റെ നെറുകയില്‍; ഏറ്റവും ഉയരത്തിലുള്ള റെയില്‍ പാലം ; ചെനാബ് പാലം ഉദ്ഘാടനം ഇന്ന്.

Jun 6, 2025 08:59 AM

ലോകത്തിന്റെ നെറുകയില്‍; ഏറ്റവും ഉയരത്തിലുള്ള റെയില്‍ പാലം ; ചെനാബ് പാലം ഉദ്ഘാടനം ഇന്ന്.

ലോകത്തിന്റെ നെറുകയില്‍; ഏറ്റവും ഉയരത്തിലുള്ള റെയില്‍ പാലം ; ചെനാബ് പാലം ഉദ്ഘാടനം...

Read More >>
ദേശീയപാതയ്‌ക്ക് വേണ്ടി എടുത്ത കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതര പരുക്ക്.

Jun 6, 2025 08:56 AM

ദേശീയപാതയ്‌ക്ക് വേണ്ടി എടുത്ത കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതര പരുക്ക്.

ദേശീയപാതയ്‌ക്ക് വേണ്ടി എടുത്ത കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതര...

Read More >>
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നിയമങ്ങളിൽ കാതലായ മാറ്റം വേണം:കണ്ണൂർ ജില്ല മുസ്ലിം ലീഗ്

Jun 5, 2025 10:55 PM

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നിയമങ്ങളിൽ കാതലായ മാറ്റം വേണം:കണ്ണൂർ ജില്ല മുസ്ലിം ലീഗ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നിയമങ്ങളിൽ കാതലായ മാറ്റം വേണം:കണ്ണൂർ ജില്ല മുസ്ലിം ലീഗ്...

Read More >>
തേന്മാവ് പദ്ധതിക്ക് തുടക്കമായി :ജൂനിയർ റെഡ്ക്രോസ് ജില്ല പ്രസിഡൻ്റ് എൻ.ടി. സുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു

Jun 5, 2025 10:46 PM

തേന്മാവ് പദ്ധതിക്ക് തുടക്കമായി :ജൂനിയർ റെഡ്ക്രോസ് ജില്ല പ്രസിഡൻ്റ് എൻ.ടി. സുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു

തേന്മാവ് പദ്ധതിക്ക് തുടക്കമായി :ജൂനിയർ റെഡ്ക്രോസ് ജില്ല പ്രസിഡൻ്റ് എൻ.ടി. സുധീന്ദ്രൻ ഉദ്ഘാടനം...

Read More >>
ലസാരോ അക്കാദമിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം മെഡിക്കൽ ഓഫീസർ ഡോ. രാഗി ഉദ്ഘാടനം ചെയ്തു

Jun 5, 2025 10:39 PM

ലസാരോ അക്കാദമിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം മെഡിക്കൽ ഓഫീസർ ഡോ. രാഗി ഉദ്ഘാടനം ചെയ്തു

ലസാരോ അക്കാദമിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം മെഡിക്കൽ ഓഫീസർ ഡോ. രാഗി ഉദ്ഘാടനം ചെയ്തു...

Read More >>
Top Stories










News Roundup