---
title: "പട്ടുവത്തേക്കുള്ള ഗതാഗതം സാധാരണ നിലയിൽ പുനസ്ഥാപിച്ചു"
english_title: "Pattuvam_road_updates"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294212/pattuvam_road_updates"
published_at: "2025-06-04T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6840137c581be_IMG-20250604-WA0079(1).jpg"
keywords: []
---

# പട്ടുവത്തേക്കുള്ള ഗതാഗതം സാധാരണ നിലയിൽ പുനസ്ഥാപിച്ചു

> **Lead Summary:** തളിപ്പറമ്പ്:ചിറവക്ക് പുളിമ്പറമ്പ് വഴി പട്ടുവത്തേക്കുള്ള ഗതാഗതം സാധാരണ നിലയിൽ പുനസ്ഥാപിച്ചു.മഞ്ചക്കുഴിയിൽ മണ്ണിടിച്ചിൽ രൂക്ഷമായതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായി നിർത്തിവയ്ക്കുകയും പിന്നീട് നിയന്ത്രണ വിധേയമായി ചെറുവാഹനങ്ങൾ മാത്രം കടത്തി വിടുകയും ചെയ്‌തിരുന്നു

## Article Content

തളിപ്പറമ്പ്:ചിറവക്ക് പുളിമ്പറമ്പ് വഴി പട്ടുവത്തേക്കുള്ള ഗതാഗതം സാധാരണ നിലയിൽ പുനസ്ഥാപിച്ചു.മഞ്ചക്കുഴിയിൽ മണ്ണിടിച്ചിൽ രൂക്ഷമായതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായി നിർത്തിവയ്ക്കുകയും പിന്നീട് നിയന്ത്രണ വിധേയമായി ചെറുവാഹനങ്ങൾ മാത്രം കടത്തി വിടുകയും ചെയ്‌തിരുന്നു

ബുധനാഴ്ച്ച രാവിലെ 11 മണിയോടെയാണ് വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294212/pattuvam_road_updates)