---
title: "ബെംഗളൂരുവിൽ ആർ‌സി‌ബി വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും 7 പേർ മരിച്ചു, 40 ലധികം പേർക്ക് പരിക്കേറ്റു."
english_title: "7 people died and over 40 were injured in a stampede during RCB's victory celebration in Bengaluru"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294254/7-people-died-and-over-40-were-injured-in-a-stampede-during-rcbs-victory-celebration-in-bengaluru"
published_at: "2025-06-04T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684048ae1b76e_Screenshot_20250604_185234_Chrome.jpg"
keywords: []
---

# ബെംഗളൂരുവിൽ ആർ‌സി‌ബി വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും 7 പേർ മരിച്ചു, 40 ലധികം പേർക്ക് പരിക്കേറ്റു.

> **Lead Summary:** ഐപിഎൽ ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലും പെട്ട് ഏഴ് മരണം. നിരവധി പേർക്ക് പരിക്കേറ്റു. പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച കിരീട നേട്ടത്തിൽ ആവേശം ദുരന്തത്തിലേക്ക് വഴിമാറുകയായിരുന്നു.

## Article Content

ഐപിഎൽ ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലും പെട്ട് ഏഴ് മരണം. നിരവധി പേർക്ക് പരിക്കേറ്റു. പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച കിരീട നേട്ടത്തിൽ ആവേശം ദുരന്തത്തിലേക്ക് വഴിമാറുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294254/7-people-died-and-over-40-were-injured-in-a-stampede-during-rcbs-victory-celebration-in-bengaluru)