കണ്ണൂർ അസിസ്റ്റന്റ് കലക്ടറായി എഹ്തെദ മുഫസിർ ചുമതലയേറ്റു

കണ്ണൂർ അസിസ്റ്റന്റ് കലക്ടറായി എഹ്തെദ മുഫസിർ ചുമതലയേറ്റു
May 19, 2025 08:03 PM | By Sufaija PP

കണ്ണൂർ ജില്ലയിലെ പുതിയ അസിസ്റ്റന്റ് കലക്ടറായി എഹ്തെദ മുഫസിർ ചുമതലയേറ്റു. 2024 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയാണ്. ഹൈദരാബാദ് സ്വദേശിനിയായ ഇവരുടെ ആദ്യനിയമനമാണ് കണ്ണൂരിലേത്. ഇക്കണോമിക്സ് ബിരുദാനന്തര ബിരുദധാരിയാണ്.

ജില്ലാ കലക്ടർ അരുൺ. കെ. വിജയൻ, എഡിഎം ഇൻ ചാർജ് കെ.വി ശ്രുതി, ഡെപ്യൂട്ടി കലക്ടർമാരായ കെ. അനീഷ്, കെ.കെ. ബിനി, ഹുസൂർ ശിരസ്തദാർ പി. പ്രേം രാജ്, ജില്ലാ ലോ ഓഫീസർ എ.രാജ് എന്നിവർ ചേംബറിൽ അസിസ്റ്റന്റ് കലക്ടറെ സ്വീകരിച്ചു.

Assistant collector

Next TV

Related Stories
പ്ലസ് വണ്‍ പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ നാളെ വൈകിട്ട് വരെ

May 19, 2025 07:58 PM

പ്ലസ് വണ്‍ പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ നാളെ വൈകിട്ട് വരെ

പ്ലസ് വണ്‍ പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ നാളെ വൈകിട്ട്...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് അര ലക്ഷം രൂപ പിഴ ചുമത്തി

May 19, 2025 06:51 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് അര ലക്ഷം രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് അര ലക്ഷം രൂപ പിഴ...

Read More >>
 ഗ്രാൻമ വാർഷിക പൊതുയോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു

May 19, 2025 06:25 PM

ഗ്രാൻമ വാർഷിക പൊതുയോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു

ഗ്രാൻമ വാർഷിക പൊതുയോഗവും കുടുംബ സംഗമവും...

Read More >>
മലപ്പുറത്ത് ആറുവരി ദേശീയപാത ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീണു; 3 കാറുകള്‍ തകര്‍ന്നു

May 19, 2025 06:15 PM

മലപ്പുറത്ത് ആറുവരി ദേശീയപാത ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീണു; 3 കാറുകള്‍ തകര്‍ന്നു

മലപ്പുറത്ത് ആറു വരി ദേശീയപാത ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീണു; 3 കാറുകള്‍...

Read More >>
ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 21 മുതല്‍

May 19, 2025 03:04 PM

ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 21 മുതല്‍

ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 21...

Read More >>
ബസ് പണിമുടക്ക്‌ പിൻവലിച്ചു

May 19, 2025 03:02 PM

ബസ് പണിമുടക്ക്‌ പിൻവലിച്ചു

പണിമുടക്ക്‌...

Read More >>
Top Stories