കുടിശ്ശികയുള്ള ഒരു ഗഡുവും മേയ് മാസത്തെ ഗഡുവും ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 21 മുതല്‍ ആരംഭിക്കും.

50 ലക്ഷത്തോളം ആനുകൂല്യധാരികള്‍ക്ക് ഓരോരുത്തര്‍ക്കും 3200 രൂപ വീതം ലഭിക്കും. പദ്ധതിക്ക് ആവശ്യമായ 1850 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.
നിലവില്‍ എല്ലാ മാസവും സ്ഥിരമായി ക്ഷേമപെന്‍ഷന്‍ വിതരണം തുടരുകയാണ്.
Pension