---
title: "ബസ് പണിമുടക്ക്‌ പിൻവലിച്ചു"
english_title: "Bus strike "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/290982/bus-strike"
published_at: "2025-05-19T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ബസ് പണിമുടക്ക്‌ പിൻവലിച്ചു

> **Lead Summary:** **മയ്യിൽ: **കണ്ണാടിപ്പറമ്പ്- മയ്യിൽ- കാട്ടാമ്പള്ളി റൂട്ടിൽ സ്വകാര്യ ബസുകൾ ഇന്ന് നടത്തിയ മിന്നൽ പണിമുടക്ക്‌ പിൻവലിച്ചു. സർവീസുകൾ പുനരാരംഭിച്ചു.

## Article Content

**മയ്യിൽ: **കണ്ണാടിപ്പറമ്പ്- മയ്യിൽ- കാട്ടാമ്പള്ളി റൂട്ടിൽ സ്വകാര്യ ബസുകൾ ഇന്ന് നടത്തിയ മിന്നൽ പണിമുടക്ക്‌ പിൻവലിച്ചു. സർവീസുകൾ പുനരാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/290982/bus-strike)